മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിത എന്നറിയപ്പെടുന്ന താരം, അറിയണം എലി ഷെറ റായ് എന്ന നടിയെ കുറിച്ച്

 


എല്ലാക്കാലത്തും ​ഗ്ലാമർ വേഷത്തിൽ എത്തുന്ന താരങ്ങൾക്ക് മറ്റുള്ളവർക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്.ഇത്തരം താരങ്ങൾക്ക് എന്നും കൈ നിറയെ അവസരങ്ങളും ലഭിക്കാറുണ്ട്.ഏത് രം​ഗം എങ്ങനെ ചിത്രീകരിച്ചാലും അഭിനയ രം​ഗത്ത് പിടിച്ചു നിൽക്കണം എന്ന് ആ​ഗ്രഹിക്കുന്ന ഒരു വിഭാ​ഗം താരങ്ങളുമുണ്ട്.


ഇന്ന് സണ്ണിലിയോൺ എന്ന താരത്തിന് മറ്റുള്ളവരുടെ ഇടയിൽ ഉള്ളതു പോലെ സ്വാധീനം ഉണ്ടായിരുന്ന താരം ആയിരുന്നു സിൽക്ക് സ്മിത.മലയാള സിനിമയുടെ രോമാഞ്ചം.യുവാക്കളുടെ ഇടയിലെ രോമാഞ്ചം.അതൊക്കെയായിരുന്നു താരം.സിൽക്ക് സ്മിത പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്ക്ക് ആയി യുവാക്കൾ കാത്തിരുന്ന ഒരു കാലഘട്ടം പോലും ഉണ്ടായിരുന്നു.


സിൽക്ക് സ്മിത എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടേയും ഉള്ളിൽ ഒരു പ്രത്യേക താൽപര്യവും അനുഭൂതിയും തന്നെയാണ്. കാരണം ഒരു നാളിൽ മലയാള സിനിമാ ലോകത്തെ ആകെ ത്രസിപ്പിക്കുന്ന നടിയായിരുന്ന സിൽക്ക് സ്മിത. എന്നാൽ എന്തുകൊണ്ടോ അധിക നാൾ അത് നീണ്ടു നിന്നില്ല. അവിചാരിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു താരവും. ഇന്നും സിൽക്ക് സ്മിതയുടെ ചിത്രങ്ങളും വീഡിയോയും എല്ലാം ആരാധകർക്കിടയിൽ ഒരു അനുഭൂതി തന്നെയാണ് സൃഷ്ടിക്കുന്നത്.


സിൽക്ക് സ്മിതയുടെ മരണത്തിനുശേഷം അഭിനയലോകത്ത് ജൂനിയർ സിൽക്ക് സ്മിത എന്ന പേര് അറിയപ്പെടുന്ന താരമാണ് എലി ഷെറ റായ്. അഭിനയിച്ച മൂന്ന് ഷോർട്ട് ഫിലിമുകളിൽ ​ഗ്ലാമർ വേശത്തിൽ എത്തി പ്രേക്ഷകരെയും അണിയറപ്രവർത്തകരെയും എല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തിയ താരമാണ് എലിഷെറാ. കേരളത്തിനകത്തും പുറത്തും പോലും ഇന്ന് നിരവധി ആരാധകരെ സംമ്പാദിച്ച താരം ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും ഒക്കെയും സജീവസാന്നിധ്യമാണ്.


ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത്.പൊട്ടാസ്,​ഗൊച്ചുകള്ളീ,ദേ പാൽ എന്നീ ചിത്രങ്ങളിലാണ് താരം ഗ്ലാമറസ് വേഷങ്ങളിൽ എത്തിയത്. ഏറ്റവുമൊടുവിലായി താരം അഭിനയിച്ച ചെന്താമര എന്ന ചിത്രത്തിൻറെ പുതിയ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെയാണ് ഇത് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.


ഇതിന് മുമ്പും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം രം​ഗത്ത് എത്തിയിരുന്നു.പലതും സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.അപ്പോഴും താരത്തെ ഇഷ്ടപ്പെടുന്ന ഒരു വിഭാ​ഗം ഉണ്ടെന്നത് തന്നെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.കാണാം താരത്തിന്റെ പുതിയ ചിത്രങ്ങൾ.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു