കുളത്തിലിറങ്ങി മോഡൽ ഫോട്ടോ ഷൂട്ട്… ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ വൈറലാകുന്നു…🔥

 


ഓരോ ദിവസം കഴിയും തോറും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് വൈറൽ ആകാൻ ഏതറ്റം വരെയും പോകാൻ അവർ സന്നദ്ധം ആകുന്നത്.


മുമ്പത്തേതിനേക്കാൾ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്. ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടവരൊന്നും വൈറലാകാതിരുന്നിട്ടും ഇല്ല. അതുകൊണ്ടുതന്നെ മുമ്പത്തേക്കാൾ കൂടുതൽ ഹോട്ട് ആൻഡ് ബോൾഡിലേക്കുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഒരുപാട് ഈയടുത്ത് പുറത്ത് വരികയുണ്ടായി.


ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നും അത് വഴി കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടി എന്നും ഉള്ള മോഡൽ ഫോട്ടോ ഷൂട്ടുകളുടെ നന്മ വശമാണ്. ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.


അത്തരത്തിൽ വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നും വലിയ സ്വീകാര്യത ലഭിച്ചവ തന്നെയായിരുന്നു. സിനിമകളുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത രണ്ട് ഫോട്ടോ ഷൂട്ടുകൾ ലക്ഷക്കണക്കിന് കാഴ്ചക്കരെ നേടിയിരുന്നു.


വൈശാലി, പഴശ്ശി രാജ എന്നെ സിനിമകളുടെ തീമുകളാണ് ഇവരുടെ മോഡൽ ഫോട്ടോ ഷൂട്ടിന് വേദിയായത്. അതിനു ശേഷം ഒരു സ്വിമ്മിംഗ് പൂളിനെ പശ്ചാത്തലമാക്കിയ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ തരംഗമായത്. മികച്ച അഭിപ്രായങ്ങൾ ആ ഫോട്ടോഷൂട്ടിടെ അഭിജിത്തും മായ്ക്കും ലഭിച്ചിരുന്നു.


ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് ഫോട്ടോഷൂട്ടും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ പങ്കുവെച്ച് വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ ചിത്രങ്ങൾ നേടിയിട്ടുണ്ട്. കുളിക്കടവിൽ നിന്നും കുളി കഴിഞ്ഞു വരുന്ന രൂപത്തിലാണ് ഫോട്ടോ ഷൂട്ട്‌ സംവിധാനിച്ചിരിക്കുന്നത്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു