കയ്യിൽ കുടവും പിടിച്ച് വിൻറ്റേജ് നായികയെപ്പോലെ പൂനം ബജ്‌വ.🔥 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ 🔥😍 പൊളി ഫോട്ടോസ് കാണാം



സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് പൂനം ബജ്‌വ. മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

2006 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറാണ് പതിവ്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കയ്യിൽ കുടവും പിടിച്ച് വിന്ടേജ് നായികയെപ്പോലെ വെള്ള വസ്ത്രത്തിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ ഫോട്ടോയുടെ ക്യാപ്ഷൻ ഞാൻ ചിന്തിക്കുന്നില്ല എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.

2005 ൽ പുറത്തിറങ്ങിയ മോദത്തി സിനിമ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. പിന്നീട് താരം തുടർച്ചയായി ഒരുപാട് തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 2006 ൽ തങ്കിഗാഗി എന്ന സിനിമയിലൂടെ താരം കന്നഡയിൽ പ്രത്യക്ഷപ്പെട്ടു. 2008 ൽ പുറത്തിറങ്ങിയ സേവൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

2011 ൽ മോഹന്ലാൽ, ദിലീപ്, ജയറാം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചൈനടൌൺ എന്ന സിനിമയിലൂടെ താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു