പുത്തൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രിയ മോഡൽ, കിടിലൻ ചിത്രങ്ങൾ കാണാം🔥🔥

 


ഫോട്ടോ ഷൂട്ടുകൾ ഇന്ന് സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്. പണ്ടൊക്കെ മോഡലിംഗ് രംഗത്ത് മാത്രമായിരുന്നു ഫോട്ടോ ഷൂട്ടുകൾ നിലനിന്നിരുന്നതെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഏതൊരാളും ആഗ്രഹിക്കുന്ന സംഗതിയായി മാറിയിരിക്കുകയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകൾ. സാധാരണമായി എന്നതുകൊണ്ടു തന്നെ ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധിക്കപ്പെടുക എന്നത് വലിയ ശ്രമകരമായി.


മോഡലിങ്ങിലും ഫാഷൻ ഡിസൈനിങ്ങിലും നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നാണ് അനുദിനം പുതുമുഖങ്ങൾ ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഫോട്ടോ ഷൂട്ടുകൾ വ്യത്യസ്തങ്ങളായെങ്കിൽ മാത്രമേ ഇന്ന് മോഡലും ശ്രദ്ധിക്കപ്പടൂ. ഒരു കല എന്നതിലുപരി ഫാഷനെ ഉൾക്കൊള്ളുകയും പാഷനായി കൊണ്ടുനടക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മികച്ച ഒരു മോഡലാകാൻ സാധിക്കുകയുള്ളൂ. മോഡലിങ് എന്നു കേട്ടാൽ‌ പഴയ തലമുറക്കാർക്ക് ചില സദാചാര പ്രശ്നങ്ങളൊക്കെ തോന്നിയിരുന്നെങ്കിലും ഇന്ന് ശ്രദ്ധേയമായ, മാന്യതയുള്ള ഒരു പ്രഫഷൻ എന്ന നിലയിൽ അതു വളർന്നിരിക്കുന്നു.


അത്തരത്തിൽ ഫാഷനും പാഷനും ഉൾക്കൊള്ളുന്ന വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുകയാണ്. ഒറ്റനോട്ടത്തിൽ ഈ ചിത്രങ്ങൾ നാടൻ വേഷത്തിലുള്ളവയാണോ അതോ മോഡേണാണോ എന്നൊരു സംശയം ഏതൊരു ആസ്വാദകനും തോന്നിയേക്കാം.


അതുതന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും. യുവ മോഡൽ നീതു പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നു.


നമ്മൾ എപ്പോഴും ഓണത്തെ വരവേൽക്കുന്നത് പൂക്കളവും പുത്തൻ കോടിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായാണ്. നീതു പങ്കുവെച്ച ചിത്രങ്ങളും ഓണത്തെ വരവേൽക്കുന്നതാണ്. സെറ്റും മുണ്ടും മോഡേൺ വേഷം കൂടിയാണ് എന്ന് ഈ ചിത്രങ്ങളിലൂടെ മോഡൽ പറഞ്ഞു വെയ്ക്കുന്നു.


കഴിഞ്ഞ ദിവസങ്ങളിലായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഓണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടു. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് നീതു പങ്കുവെച്ച ചിത്രങ്ങൾ.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു