ഈ ഫിറ്റ്‌നെസ്സിന് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.. വർക്ക് ചെയ്ത് ക്ഷീണിച്ചതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്ത് പൂജ ഹെഗ്‌ഡെ…
ഇന്ത്യൻ സിനിമ വർത്തമാനത്തിൽ ഒരുപാട് ആരാധകരെ നേടാൻ തരത്തിൽ മികച്ച അഭിനയം കാഴ്ച വെക്കുകയും അതിനോട് എല്ലാം കിടപിടിക്കുന്ന സൗന്ദര്യവും ആകർഷകത്വവും ഉള്ള ഒരു അഭിനേത്രിയാണ് പൂജ ഹെഗ്‌ഡെ. ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ താരമെന്നാണ് പൂജയെ പറയപ്പെടാറുള്ളത്. മോഡൽ രംഗത്തു നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന അഭിനയത്രികളിൽ പ്രമുഖയാണ് താരം.

മോഡലിംഗ് രംഗവും സൗന്ദര്യ മത്സരങ്ങളും വല്ലാതെ താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുണ്ട്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. അതുകൊണ്ടു തന്നെ താരത്തിന് യുവ ആരാധകർ ഏറെയാണ്. താരത്തിന്റെ മായിക സൗന്ദര്യം ഒരുപാട് ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയാണ്.
തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. ഭാഷ ഏതാണെങ്കിലും വേഷം ഏത് രൂപത്തിൽ ഉള്ളതാണെങ്കിലും പ്രേക്ഷകരിലേക്ക് അതിന്റെ ആഴത്തിലും പരപ്പിലും ഒട്ടും കുറവ് വരുത്താതെ താരം എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക വൃന്ദം വലുതാവാൻ കാരണം.
കന്നട ഇംഗ്ലീഷ് ഹിന്ദി തമിഴ് തുളു എന്നീ ഭാഷകൾ വളരെ അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്. ഭാഷാ കയ്യിലുണ്ടെങ്കിൽ ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാൻ താരങ്ങൾക്ക് പെട്ടെന്ന് സാധിക്കുമെന്ന് സിനിമാമേഖലയിൽ പറയപ്പെടാറുണ്ട്. താരത്തിന്റെ കാര്യത്തിൽ അത് വാസ്തവമായി എന്ന് ചുരുക്കം.
താരം കടന്നുചെന്ന മേഖലകൾ ഓരോന്നും വമ്പിച്ച വിജയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗവും അഭിനയ മേഖലയും എല്ലാം താരത്തിന് വഴങ്ങി കൊടുത്തു എന്ന് വേണം പറയാൻ. മേഖല ഏതാണെങ്കിലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് കൂടെ എപ്പോഴും ഉണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും താരത്തിന് നിരവധി ഫോളോവേഴ്സ് ആണ്.
സജീവമായ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകുന്നതിൽ അത്ഭുതപ്പെടാൻ കഴിയില്ല.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഇപ്പോൾ താരം പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ ഫിറ്റ്നസ് ചെയ്തു ക്ഷീണിച്ചു കിടക്കുന്ന ഒരു ഫോട്ടോയാണ്. ഈ ഫിറ്റ്‌നെസ്സിന് കുറേ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തന്നെ. ശാരീരിക സൗന്ദര്യത്തെയും ആരോഗ്യത്തെയും മെയിൻന്റൈൻ ചെയ്യുന്നതിൽ താരം മിടുക്കിയാണ്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ