പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ഇൻസ്റ്റഗ്രാം സുന്ദരി 🔥🔥 വൈറലായി ഫോട്ടോസ് 😍🔥

 


സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ രംഗം പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൾ പങ്കെടുക്കാറുണ്ട്.


സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളി കമന്റുകൾ ക്ഷണിച്ചുവരുത്തുന്ന ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. എങ്ങനെയെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാവുക എന്നുതന്നെയാണ് ഓരോ ഫോട്ടോ ഷൂട്ടിന്റെയും ഉദ്ദേശലക്ഷ്യം.


സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകാറുണ്ട്. ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽ സും ഫോട്ടോകൾ ക്യാമറയിൽ ഒപ്പിയെടുക്കുന്ന ക്യാമറ മാനും ഫോട്ടോകൾ വൈറൽ ആകാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ചേർക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്.


സിനിമ സീരിയൽ നടി മാർക്ക് ലഭിക്കുന്ന പിന്തുണ പോലെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസിനും ലഭിക്കുന്നുണ്ട്. പല ഫോട്ടോഗ്രാഫർമാരും ഇത്തരത്തിലുള്ള ഒരുപാട് മോഡൽസിനെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഈ അടുത്ത് കേരളമൊട്ടാകെ തരംഗമായ പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ നാടോടി പെൺകുട്ടിയുടെ ഫോട്ടോഷൂട്ട് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.


ഇതുപോലെയുള്ള ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുകയാണ് പ്രിയ മോഡൽ സിസിലി റോസ്സോ. താരം ഒരു വിദേശിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ട് & ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത് അഭിഷേക് എസ് എൻ എന്ന ഫോട്ടോഗ്രാഫറാണ്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു