തന്നെ ഗ്ലാമർ ആൻഡ് ഹോട്ട് ലുക്കിൽ ആൾക്കാർ കാണുന്നതിൽ തനിക്ക് സന്തോഷമുണ്ട്, ഗോദയിലെ സുന്ദരി വാമിക ഗബ്ബി പറയുന്നു..

 


നിരവധി അന്യഭാഷാ നായികമാർ മലയാളത്തിൽ തങ്ങളുടെ താരസാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പലരുടെയും വേഷങ്ങൾ മലയാളസിനിമയിൽ വളരെയധികം സജീവസാന്നിധ്യമായി മാറിയിട്ടുണ്ട്.അന്യഭാഷാ താരം ആണെന്ന രീതിയിലുള്ള ഉള്ള പ്രകടനമോ വൈരുധ്യമോ ഒന്നും നിലനിർത്തുന്ന അഭിനയം അല്ല ഓരോ താരങ്ങളും കാഴ്ചവയ്ക്കുന്നത്. വളരെ മികച്ച പ്രതികരണം താരങ്ങളുടെ കഥാപാത്രങ്ങൾക്കെല്ലാം ലഭിക്കാറുണ്ട്.


കഴിവിൽ ആണ് എന്നും മലയാളികൾ വിശ്വസിക്കുന്നത് എന്നതിന് ഉദാഹരണമാണ് ഇത്തരം താരങ്ങളുടെ മലയാളത്തിലെ സാന്നിധ്യം. ഏത് കഥാപാത്രത്തെ ആയാലും വളരെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു കഴിവുള്ള താരങ്ങൾക്ക് എന്നും ചുവടുറപ്പുള്ള മണ്ണു തന്നെയാണ് മലയാളക്കര. അത് ഒരിക്കൽ കൂടി തെളിയിച്ച താരമാണ് വമിക.

Wamika 


ഗോദ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനംകവർന്ന താരമാണ് വമിക. ആദ്യചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണമാണ് താരം അഭിനയ മേഖലയിൽ നേടിയെടുത്തത്.ഗോദയിലെ താരത്തിന്റെ കഥാപാത്രം ബോൾഡ് കഥാപാത്രമായിരുന്നു. അതുകൊണ്ടുതന്നെ ആരാധകർ വളരെയധികം ചിത്രത്തിലെ കഥാപാത്രത്തെയും തരത്തെയും സ്വീകരിച്ചിരുന്നു.


ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വമിക. ഗോദ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ നയൻ എന്ന ചിത്രത്തിലും താരം വേഷം കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം ഇതിനോടകം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.




പല താരങ്ങളും തങ്ങളുടെ ഹോട്ട് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ആരാധകർ വിമർശിക്കുക പതിവാണ്. എന്നാൽ വമിക പറയുന്നത് തനിക്ക് അത്തരം വേഷങ്ങൾ കൈകാര്യം ചെയ്യുവാനും വസ്ത്രങ്ങൾ ധരിക്കുവാനും ഒരു പ്രത്യേക താൽപര്യവും ഇഷ്ടവും ഉണ്ടെന്നാണ്. അതുകൊണ്ട് തന്നെ താൻ ഗ്ലാമർ ആണെന്ന് ഹോട്ട് ആണെന്നും ഒക്കെ മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ് ഉണ്ടാകാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.


ഒരാൾ ഏത് വേഷം ധരിക്കണം അയാളുടെ സൗന്ദര്യസങ്കല്പം എങ്ങനെയാണ് എന്നൊക്കെ അയാളുടെ വ്യക്തിപരമായ താല്പര്യമാണ്. ഒരാൾക്ക് അയാളുടെ ഉള്ളിൽ എന്നോട് ദേഷ്യം ആണെങ്കിൽ അത് അയാളുടെ കണ്ണുകളിൽ കാണാം. സ്നേഹമാണെങ്കിൽ അതും. അങ്ങനെ അറിയാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കാറില്ല. ഒന്നിനെ ഓർത്തു വിഷമിക്കാറില്ല. എൻറെ ജീവിതം എൻറെ മാത്രം ആണ്. ആയതുകൊണ്ട് തന്നെ അവിടെ എങ്ങനെ വേഷം ധരിക്കണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ് എന്നും താരം വ്യക്തമാക്കുന്നു. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടവളായി മാറിയ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു