അമ്പോ, അതീവ ഗ്ലാമറസായി ജോസഫിലെ സുന്ദരി നായിക മാധുരി, കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ

 


ജോജു ജോസ് നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തിലെ കരിനീലക്കണ്ണുള്ള പെണ്ണ് എന്ന ഗാനം അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. കാരണം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ഗാനം ആളുകൾക്കിടയിൽ ഒരു തരംഗമായി മാറിയിരുന്നു. ഗാനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് മാധുരി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർ മാധുരിയെ സ്വീകരിക്കുകയായിരുന്നു.


താരത്തിനുവേണ്ടി ആണോ ഈ ഗാനം എഴുതിയത് എന്ന് പോലും ചിന്തിക്കുന്ന തരത്തിലുള്ളതായിരുന്നു മാധുരിയുടെ അഭിനയവും സൗന്ദര്യവും. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായ പട്ടാഭിരാമൻ, മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും താരം എത്തുകയുണ്ടായി. എപ്പോഴും തന്റേതായ ഒരു വ്യക്തിത്വവും നിലപാടും തുറന്ന് പറയാൻ മാധുരി ശ്രമിച്ചിട്ടുണ്ട്.


അതുകൊണ്ടുതന്നെയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഇത്രയധികം ഫോളോവേഴ്സിനെ ലഭിച്ചിരിക്കുന്നത്. തന്റെ ഗ്ലാമർ ചിത്രങ്ങളടക്കം സൈബർ ഇടങ്ങളിൽ പങ്കു വയ്ക്കുന്നതിനും മാധുരിയ്ക്ക് യാതൊരു മടിയും ഇല്ല. കാണുന്നവർ കണ്ടാൽ മതി ഇല്ലാത്തവർ കണ്ണടച്ച് ഇരിക്കൂ എന്നാണ് താരം പറയുന്നത്. എൻറെ ശരീരം ഞാൻ അത് എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.


ഏതു വസ്ത്രം ധരിക്കണം, എങ്ങനെ നടക്കണമെന്ന് ഞാൻ തീരുമാനിക്കുമെന്നും മറ്റാരും ഇടപെടേണ്ട എന്നതടക്കമുള്ള കർക്കശമായ വാക്കുകളാണ് പലപ്പോഴും മാധുരി പറയാറുള്ളത്. അതുകൊണ്ടുതന്നെ ഇതിനോടകം പ്രചരിച്ച താരത്തിൻറെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ എല്ലാം വളരെയധികം ജനകീയമായി തീർന്നിട്ടുണ്ട്. ഇടയ്ക്കൊക്കെ താരം സൈബർ ആക്രമണങ്ങളും നേരിടാറുണ്ട്.


പലപ്പോഴും ആരാധകർ ചോദിക്കുന്നത് ജോസഫിലെ അച്ചായത്തി കുട്ടി തന്നെയാണോ ഇത് എന്നാണ്. കാരണം അത്രയധികം മേക്ക് ഓവർ ആണ് താരത്തിന് ആദ്യ ചിത്രത്തിൽ നിന്ന് ഇപ്പോൾ എത്തിനിൽക്കുന്ന ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. മലയാളത്തിൽ ലഭിക്കുന്നതിൽ നിന്നും അധികമായി താരത്തിന് ഇപ്പോൾ അവസരങ്ങൾ പിന്തുണയും ലഭിക്കുന്നത് അന്യഭാഷകളിൽ നിന്ന് തന്നെയാണ്.


ഏറ്റവും പുതിയതായി താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ദൃഷ്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.സ്വിമ്മിങ് പൂളിൽ സ്വയം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിനു താഴെ നിരവധി മോശം കമൻറുകൾ വരുന്നുണ്ടെങ്കിലും താരം ഇതിനു മുമ്പേ തന്നെ പലർക്കും ചുട്ട മറുപടി കൊടുത്ത ഒരിടത്ത് ഇരുത്തിയത് കൊണ്ട് ആരും അധികം തല പോകുന്നില്ല എന്ന് വേണം പറയാൻ.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു