യുവത്വം തുളുമ്പുന്ന ശരീര സൗന്ദര്യവുമായി നടി ശാലു മേനോൻ🔥🔥

 


സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങുന്ന താരമാണ് ശാലുമേനോൻ, അഭിനയത്തിന് പുറമെ ശാലു മികച്ചൊരു നർത്തകി കൂടിയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് അഭിനയ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ശാലുവിന് കഴിഞ്ഞത്. അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നല്‍കുന്ന നടി ജയ കേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. നിരവധി വിദ്യാർഥികൾ ആണ് ശാലുവിന്റെ ഈ നൃത്ത വിദ്യാലയത്തിൽ നൃത്തം പഠിക്കുന്നത്.


സിനിമയിൽ സജീവമായിരുന്ന ശാലു വിവാഹ ശേഷമാണ് സീരിയൽ രംഗത്തേക്ക് എത്തിച്ചേർന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ജനപ്രിയ സീരിയല്‍ ആയ കറുത്ത മുത്തില്‍ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാലു ജന ഹൃദയങ്ങള്‍ കീഴടത്തിയത്. പിന്നീട് ശാലു സീരിയലിൽ തന്നെ ഉറച്ച് നിൽക്കുക ആയിരുന്നു. സോളാര്‍ വിവാദ വിഷയത്തിൽ കുടുങ്ങിയ താരം അടുത്തിടെ മലയാള മിനിസ്ക്രീന്‍ പരമ്ബരയിലേക്ക് ശക്തമായ തിരുവരവായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ സമീപ കാലയളവിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് താരം ചെയ്തത് ഇതിലെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മധ്യമങ്ങളിൽ വൈറൽ ആയിരുന്നു.



ഇപ്പോൾ അത്തരത്തിലുള്ള താരത്തിന്റെ ചിത്രങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. വൈലറ്റ് കളറിലുള്ള സാരിയും ഒരു ഹാഫ് കൈ ബ്ലൗസിലുള്ള ചിത്രങ്ങളാണ് ഇവ ചിത്രത്തിൽ താരത്തെ അതീവ സുന്ദരിയായാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിന് താരം നൽകിയ തലക്കെട്ട് ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി എന്നാണ്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു