കാമുകനെ ചേര്‍ത്തു പിടിച്ച് ഐറാ ഖാന്‍… സ്വകാര്യ വിഡിയോ പുറത്തു വിട്ട് താരം…

 



സിനിമ മേഖലയിൽ മികച്ച അഭിനയം കാഴ്ചവെക്കുന്ന എല്ലാ അഭിനേതാക്കൾക്കും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം ഉണ്ടായിരിക്കും. അതുപോലെതന്നെ അഭിനയത്തിലൂടെ പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയവരുടെ മക്കളോടും പ്രേക്ഷകർ വലിയ ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്. അവരോടുള്ള ഇഷ്ടത്തിനും ഒരു കുറവും പ്രേക്ഷകർ വരുത്തില്ല.



താരങ്ങളോടുള്ളതു പോലെ തന്നെയാണ് സ്നേഹവും ഇഷ്ടവും പ്രേക്ഷകർ മക്കളോടും ഉള്ളത്. അവർ സിനിമാ മേഖലയിൽ പുറത്തുള്ളവർ ആണെങ്കിലും ശരി. സിനിമാ മേഖലയിലേക്ക് താരങ്ങളുടെ മക്കൾക്ക് കടന്നു വരാൻ എളുപ്പമാണ് സിനിമാ മേഖലയിൽ ഇല്ലാത്തവരും സെലിബ്രിറ്റി പദവി ഉള്ളവരായിരിക്കും. അതിനുപിന്നിൽ താരങ്ങളോടുള്ള മതിപ്പ് തന്നെയാണുള്ളത്.


പ്രശസ്ത ബോളിവുഡ് താരം അമീർ ഖാന്റെ മകൾ ഐറാ ഖാന്‍ അത്തരമൊരു താര സുന്ദരിയാണ്. അമീർ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഐറാ. താരം പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. ഐറാ ഖാൻ സിനിമാ മേഖലയിൽ ഇല്ല എന്നിട്ടും താര പുത്രിക്ക് പ്രേക്ഷകർക്ക് വലിയ വില നൽകാറുണ്ട്.


താരപുത്രി പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നതും ഈ ഇഷ്ടം കൊണ്ട് തന്നെയാണ്. ഇപ്പോൾ ഐറ പങ്കുവെച്ച ഫോട്ടോകളും വീഡിയോയും ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടുന്നത്. കാമുകനോടൊപ്പം ഉള്ള സ്വകാര്യ വീഡിയോ ഉൾപ്പെടെ താരം പുറത്തു വിട്ടിരിക്കുകയാണ്.


താരപുത്രി എന്ത് പങ്കു വെച്ചാലും വളരെ പെട്ടെന്ന് ഏറ്റെടുക്കുന്ന ആരാധകർ വളരെ പെട്ടെന്നാണ് താരം ഇപ്പോൾ പങ്കുവെച്ച വീഡിയോയും ഫോട്ടോകളും ഏറ്റെടുത്തിട്ടുള്ളത്. കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന്‍ എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഐറ ഷെയർ ചെയ്തിരിക്കുന്നത്.


ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ വാലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. വാലന്റ്റൈൻസ് ദിനത്തിൽ ഏറ്റവും കൂടുതൽ വൈറലായ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്.















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ