“മാറിടം കാണിക്കാമോ” എന്ന് ചോദിച്ച ഞരമ്പനോട് അര്‍ച്ചന കവി ചെയ്തത് കണ്ടോ

 



നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അര്‍ച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നാലെ വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ താരം അഭിനയിച്ചു.

അഭിനയം കൂടാതെ അവതാരിക കൂടിയാണ് താരം, സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നു.



താരം ഇപ്പോള്‍ വെബ് സീരിയലുകള്‍, വ്ളോഗും യൂട്യൂബ് ചാനലുമായി തിരക്കിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ സ്വയംഭോഗത്തെ പറ്റിയുള്ള താരത്തിന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു.

സാമൂഹിക വിഷയങ്ങളിലും മറ്റ് സ്ത്രീ സ്വാതന്ത്രത്തിന്റെ വിഷയങ്ങളിലും താരം പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശമയച്ചയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.



തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഞരമ്പനെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചത്. ലൗ യു, ഹായ് അര്‍ച്ചന, വസ്ത്രമൂരി, സ്തനങ്ങള്‍ കാണിക്കൂ എന്ന് കുറിച്ചാണ് ഒരാള്‍ അര്‍ച്ചനയ്ക്ക് ഇന്‍സ്റ്റയില്‍ സന്ദേശമയച്ചത്. ഇതിനെതിരെയാണ് അര്‍ച്ചന രംഗത്തെത്തിയിരിക്കുന്നത്.

പ്ലീസ് റിപ്പോര്‍ട്ട് എന്ന് കുറിച്ചുകൊണ്ട് ഇയാളുടെ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു