രാവിലെ ആറു മണിക്ക് തുടങ്ങുന്ന ഫോൺ വിളികൾ, ഒരു ദിവസം രണ്ടര മണിക്കൂറിലേറെ നീണ്ടു നിന്നപ്പോൾ പിടിക്കപ്പെട്ടു, പ്രണയ നാളുകൾ രസ്ന പവിത്രൻ.

 


2016 ൽ പ്രദർശനത്തിനെത്തിയ ഊഴം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് രസ്ന പവിത്രൻ. ആദ്യചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചു. ചിത്രത്തിലെ അഭിനയം വളരെ പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധയിൽ എത്തുകയും അത് വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.


ഊഴത്തിന് ശേഷം അതേ വർഷം തന്നെ പുറത്തിറങ്ങിയ ജോമോൻറെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും രസ്ന വേഷം കൈകാര്യം ചെയ്തു. ആദ്യ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി ആണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാൻറെ സഹോദരിയാണ് താരം വേഷം കൈകാര്യം ചെയ്തത്. അതിനുശേഷം മലയാള സിനിമ രംഗത്ത് താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരാളാണ് രസ്ന.


മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിൽ മാധവികുട്ടിയുടെ അമ്മ ബാലാമണിയമ്മയുടെ വേഷം കൈകാര്യം ചെയ്തതും രസ്ന ആയിരുന്നു. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതൊക്കെയും എല്ലാകാലത്തും ആരാധകർ ഓർത്തിരിക്കുന്നവ തന്നെയാണ്. വളരെ മികച്ച പ്രതികരണം നേടുന്ന കഥാപാത്രങ്ങളുടെ ഒടുവിൽ ജീവിതത്തിലാണ് താരമിപ്പോൾ.


നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രസ്നയുടെ വിവാഹം നടന്നത്. ഒരു കമന്റിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സംസാരിച്ച് സംസാരിച്ച് സംസാരം രണ്ടുമണിക്കൂർ ഒക്കെ ആയപ്പോഴേക്കും ചേച്ചി അത് കയ്യോടെ പിടി കൂടുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയും ആയിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. തങ്ങളുടെ പ്രണയം വളരെ മേച്ചുവെർഡ് എന്നും വ്യക്തമാക്കുന്നുണ്ട്. ഹെയർ യിലെ ഉദ്യോഗസ്ഥനായ ഡാലി സുകുമാരനാണ് താര ത്തിൻറെ കഴുത്തിൽ മിന്നുചാർത്തി ഇരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ ഇതിനോടകം പങ്കു വെച്ചു കഴിഞ്ഞു. ധാരാളം ഫോട്ടോഷൂട്ടുകൾ മറ്റും പങ്കുവയ്ക്കുന്നതിൽ മുൻനിരയിൽ തന്നെയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും എല്ലാം സജീവമായ താരം ഇടയ്ക്കിടയ്ക്ക് ആരാധകർക്കുള്ള മറുപടി നൽകാനായി ലൈവ്കളിൽ പോലും പ്രത്യക്ഷപ്പെടാറുണ്ട്.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു