ഓറഞ്ചിൽ അതീവ ഗ്ലാമറസായി നടി ഇനിയ, താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
റൈൻ റൈൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഇനിയ. രണ്ടായിരത്തിലെ മിസ്സ് ട്രാവൻകൂർ ജേതാവായ താരം ഇന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങിനിൽക്കുന്ന ഒരു നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിൽ അകത്തും പുറത്തുമുള്ള പല ബ്രഹ്മാണ്ഡ ചിത്രങ്ങളിലും സാന്നിധ്യമാകാൻ ഇനിയയ്ക്ക് സാധിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങളിലാണ് ഇതിനോടകം വേഷമിട്ടത്.
![]() |
| Ineya |
കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ബോൾഡിൽ ഉള്ളവർ ആയതുകൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും താരത്തിന് ലഭിക്കുന്നത്. ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് ഇനിയ. അതുകൊണ്ടുതന്നെ സൈബർ ഇടങ്ങളിൽ നിന്ന് താരത്തിന് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ ഇതിനെല്ലാം ശക്തമായ മറുപടി ഇനിയ എല്ലായ്പ്പോഴും കൊടുക്കാറുണ്ട്.
![]() |
| Ineya |
ശരീരമെല്ലാം മൂടിപ്പുതച്ച് നടക്കുന്നവർ നല്ല വരും എല്ലാം കാണിക്കുന്നവർ മോശക്കാരൻ ആണെന്ന് പറയുന്നത് ശരിയല്ല എന്നാണ് ഇനിയയുടെ പക്ഷം. ഇനിയ എന്തിനാണ് ഇങ്ങനെ ശരീരഭാഗങ്ങൾ കാണിക്കുന്നത് എന്ന ചോദ്യത്തിന് ഇതൊക്കെ ഇപ്പോൾ കാണിച്ചാലെ ആളുകൾ കാണൂ. 60 കഴിഞ്ഞു കാണിച്ചാൽ ആരും കാണില്ലല്ലോ എന്ന താരം മറുപടി പറഞ്ഞത് വളരെയധികം ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു.
![]() |
| Ineya |
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ എൻറെ നിലപാടുകളുമായി മുന്നോട്ടു പോകും എന്ന് ഉറച്ച തീരുമാനം ഉള്ള ആളാണ് ഇനിയ. സ്വർണ്ണക്കടുവ, പരോൾ, മാമാങ്കം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തിന് ഇന്ന് നിരവധി ആരാധകരും സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ട്.അഭിനയത്രി ആയി വന്ന താരം ഇന്ന് മോഡൽ എന്ന നിലയിലും പ്രശസ്ത ആയിരിക്കുകയാണ്. പല ബ്രാൻഡഡ് കമ്പനികളുടെയും മോഡലായി ഇതിനോടകം ഇനിയ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
![]() |
| Ineya |
ഇപ്പോ വരാം താരം വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓറഞ്ച് ലുക്കിൽ അതീവ മനോഹരിയാണ് ഇനിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ തന്നെ അല്പം ഗ്ലാമർ ടച്ചുള്ള ചിത്രങ്ങളാണ് താരം ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്. എന്നത്തെയും പോലെ തന്നെ മികച്ച പ്രതികരണമാണ് പങ്കുവെച്ച് കുറഞ്ഞ നിമിഷത്തിനുള്ളിൽ തന്നെ താരത്തിന് ലഭിക്കുന്നത്.
![]() |
| Ineya |
![]() |
| Ineya |







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ