ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം, അഞ്ജലിയുടെ കിടിലൻ ചിത്രങ്ങൾ കാണാം.. 🔥🔥
സോഷ്യൽ മീഡിയ എപ്പോഴും പുതുമകൾ തേടിപ്പോകുന്നവരുടെ ഇടമാണ്. ദൈനംദിന ജീവിതത്തിൽ നമ്മൾ കൂടുതൽ ഇടപഴകുന്നതുപോലും ഈ സോഷ്യൽ മീഡിയയോടാണ്. എന്നാൽ അതോടൊപ്പം തന്നെ പറഞ്ഞു വെയ്ക്കണ്ട മറ്റൊരു കാര്യവുമുണ്ട്, സോഷ്യൽ മീഡിയ തുറന്നു തരുന്ന അനന്ത സാധ്യതകൾ. ഇന്ന് എൻറർടെയിൻമെൻറിന് മാത്രമല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നും നമുക്ക്
വ്യക്തമാണ്. സോഷ്യൽ മീഡിയയുടെ വരവോടെ സാധ്യതകളുടെ ഒട്ടനവധി പാത തുറക്കപ്പെട്ട ഒരു വിഭാഗമാണ് മോഡലിംഗ്. സോഷ്യൽ മീഡിയയിൽ അടുത്ത കാലത്തായ നിറഞ്ഞ നിൽക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ട്. കാരണം സമൂഹ വാർത്താമാധ്യമങ്ങളിൽ ഇന്ന് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെയാണ് ലഭിക്കുന്നത്. വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും. മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലാവുന്നതും സമൂഹത്തിലല്ല മറിച്ച് വെർച്വൽ സമൂഹത്തിൽ ആണ്. അതായത് സോഷ്യൽ മീഡിയയിൽ.
സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. അതിനാൽത്തന്നെ സോഷ്യൽ മീഡിയയുടെ ഉപഭോക്താക്കളെ അത്രകണ്ട് സ്വാധീനിക്കാനും ഈ മോഡലുകൾക്ക് സാധിക്കും. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും കാണാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്.
ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയ ഇൻബ്ലുവൻസർമാർ നിരവധിയാണ്. അത്തരത്തിൽ മോഡലും ഇൻബ്ലുവൻസറുമായ താരമാണ് അഞ്ജലി.
ഒട്ടനവധി പഷസ്യങ്ങളിൽ അഞ്ജലി ഇപ്പോൾ തന്നെ ഭാഗമായിട്ടുണ്ട്. ആയിരങ്ങളും പതിനായിരങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ തന്നെ താരത്തെ പിൻതുടരുന്നത്. ഇൻഫ്ലുവൻസർ എന്നതിലുപരി അഞ്ജലി അറിയപ്പെടുന്ന ഒരു മോഡലാണ്. താരം നിരന്തരം ഫോട്ടോ ഷൂട്ടുകൾ നടത്തുകയും അവയെല്ലാം തന്നെ തന്റെ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.
താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഏകദേശം എല്ലാ ചിത്രങ്ങളിലും അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഓരോ ചിത്രങ്ങൾക്കും വലിയ തോതിൽ പിന്തുണയുമായി ആരാധകരും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ എപ്പോഴും സാന്നിധ്യം അറിയിച്ചു നിൽക്കുന്നതിലും ചിലർ മത്സരിക്കുകയാണ്. കാരണം മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്.
ആദ്യ കാലങ്ങളിൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. മോഡലിംഗിന് ആദ്യ കിലങ്ങളിൽ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഇന്ന് മറ്റേത് ജൊലി പോലെയും ആളുകൾ ആംഗീകരിക്കുന്ന മേഖലയായി മോഡലിംഗ് മാറി.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ