എന്നാ ക്യൂട്ടാന്നെ, പൊന്മുട്ടയിലെ താരം ഹരിത പറക്കോടിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു


സിനിമാ സീരിയൽ രംഗത്തെ താരങ്ങൾക്ക് ലഭിക്കുന്ന ആദ്യ പിന്തുണ തന്നെ വെബ് സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ലഭിക്കാറുണ്ട്. സിനിമ സീരിയൽ രംഗത്തെക്കാളേറെ ഇന്ന് ആരാധകരുള്ളത് വെബ് വീഡിയസുകൾക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ താരങ്ങൾക്കും വളരെ നൽകിയ പിന്തുണയാണ് മറ്റുള്ളവരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.




ആളുകളുടെ ഉള്ളിലെ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി സന്തോഷം പ്രദാനം ചെയ്യുന്നവയാണ് ഇന്ന് പുറത്തിറങ്ങുന്ന പലവെബ് സീരിസുകളും. അതുകൊണ്ടുതന്നെ ഇത്തരം പരമ്പരകൾക്ക് ആരാധകരും ഏറെയാണ്. ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള വെബ് സീരിസുകളിൽ ഒന്ന് കരിക്ക് തന്നെയാണ്.



പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് മില്ല്യൺ കണക്കിനാളുകൾ കരിക്കിന്റെ ഓരോ എപ്പിസോഡും കാണുന്നത്. അതുകൊണ്ട് തന്നെ വളരെ വലിയ പിന്തുണ ഇതിൻറെ ഓരോ താരങ്ങൾക്കും ലഭിക്കാറുണ്ട്.കരിക്ക് കഴിഞ്ഞാൽ പിന്നെ മലയാളത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റിയ ഒരു വെബ് സീരീസ് പൊന്മുട്ടയിടുന്ന താറാവ് തന്നെയാണ്.



ഇതിന്റെ ഏറ്റവും വലിയ ആകർഷണം കഥ തന്നെയാണ്. ഏറ്റവും അടുത്ത 2 സുഹൃത്തുക്കൾ തമ്മിലുള്ള വിവാഹവും അതിനുശേഷം അവരുടെ ഇടയിൽ നടക്കുന്ന കാര്യങ്ങളും നർമ്മത്തിന്റെ പോടിപ്പോടെ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെ വലിയ സ്വീകാര്യതയും പിന്തുണയുമാണ് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്നത്.




ഈ ഒരൊറ്റ പരമ്പരയിലൂടെ തന്നെ മറ്റുള്ളവരുടെ മനം കവർന്ന താരം ആണ് ഹരിത പറക്കോട്.കോവിഡ് കാലഘട്ടത്തിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾക്ക് ഉൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്.കേമി എന്ന പേരിൽ താരം ആരംഭിച്ചിരിക്കുന്ന യൂട്യൂബ് ചാനലിനും മറ്റുള്ളവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ തന്നെയാണ് ലഭിക്കുന്നത്.വെബ് സീരിസിലൂടെ പ്രശസ്തയായ മാറിയ താരത്തിന് സിനിമ സീരിയൽ രംഗത്തെ താരങ്ങൾക്ക് ലഭിക്കുന്നതിനും വലിയ പിന്തുണ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.



അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഈയടുത്ത് താരം ഏറ്റവും കൂടുതൽ പങ്കുവെച്ചിരിക്കുന്നത്.ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു