പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം..




ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, പട്ടാമ്പിരാമൻ, പുതിയനിയമം, ഷീ ടാക്സി, ആടുപുലിയാട്ടം തുടങ്ങി സിനിമകളിൽ ഷീലു തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളിൽ ശ്രെദ്ധ നേടാൻ ഷീലുവിനു ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായ അഭിനയത്രി തന്റെ വീട്ടിലെ കൃഷിപണിയും, പാചക വീഡിയോസും, മേക്കപ്പ് ടിപ്സുകളും പരിചയപ്പെടുത്തി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാർ ഉണ്ട്.



കോട്ടയം സ്വേദേശിയായ ഷീലു മികച്ച നർത്തകിയാണ്. നിരവധി കലാ വേദികളിൽ തന്റെ നൃത്തം കാഴ്ചവെച്ചിട്ടുണ്ട്. കുവൈറ്റിൽ നഴ്‌സായി ജോളി ചെയുമ്പോൾ ആയിരുന്നു ബിസിനെസ്സുകാരനായ എബ്രഹാമിനെ ഷീലു കണ്ടുമുട്ടുന്നത്. പിന്നീട് തന്റെ ജീവിതത്തിലേക്ക് എബ്രഹാമിനെ ക്ഷണിക്കുകയായിരുന്നു. ഭാര്യയായും അമ്മയായും ജീവിതം വളരെ മനോഹരമായി മുന്നോട്ട് പോകുമ്പോളായിരുന്നു സിനിമ നിർമാണ മേഖലയിലേക്ക് ചുവടുവെക്കുന്നത്.



സ്വന്തമായി നിർമാണ കമ്പനിയുള്ള ഷീലു പരസ്യത്തിനു വേണ്ടി മോഡലിനെ അന്വേഷിക്കുമ്പോളായിരുന്നു ഭർത്താവിൽ നിന്നും തന്നിക് നേരെ ഒരു ചോദ്യം ഉയരുന്നത്. എന്തുകൊണ്ട് നിനക്ക് അഭിനയിച്ചു കൂടെ? എന്നാ ചോദ്യത്തിലൂടെയാണ് ഷീലു ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. പിന്നീട് സിനിമകളിലേക്കും ചെക്കറുകയായിരുന്നു. എന്നാൽ ഫിലിം ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ അനേകം മോശമായ പ്രതികരണങ്ങളായിരുന്നു ഷീലു നേരിടേണ്ടി വന്നത്.





സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ ഷീലു തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പ്രേഷകാരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാവുന്നത് ഷീലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ്. സാരീ അണിഞ്ഞു തനി നാടൻ വേഷത്തിൽ എത്തിയ ഷീലുവിനെ ഇരുകൈകൾ നീട്ടിയാണ് ആരാധക കൂട്ടം സ്വീകരിച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു