താരറാണി വർക്കൗട്ട്ന് പോകുന്ന വീഡിയോ ഒപ്പിയെടുത്ത് ആരാധകർ 🔥🔥 വീഡിയോ കാണാം

 


നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ സജീവസാന്നിധ്യമായി നിലനിന്നിരുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി. അനിൽ കപൂർ, അർജുൻ കപൂർ, സഞ്ജയ് കപൂർ ഉൾപ്പെടെയുള്ള കപൂർ ഫാമിലിയിലെ അംഗമാണ് താരം. 2018 ൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് അഭിനയമികവു കൊണ്ട് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.


സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.


ഇപ്പോൾ താരത്തിന്റെ പുതിയ ഒരു റീൽസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വർക്കൗട്ട് കഴിഞ്ഞു തിരിച്ചു വരുന്ന താരത്തിന്റെ ക്യാൻഡിഡ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.


2018 ൽ പുറത്തിറങ്ങിയ ‘ദടക്’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിൽ താരം അവതരിപ്പിച്ച പാർവതി സിംഗ് റാത്തോർ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾക്ക് താരത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2020 ൽ പുറത്തിറങ്ങിയ ഗോസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി സിനിമയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ‘ഗുഞ്ചൻ സക്സേന കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച പ്രകടനം കൊണ്ടാണ്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഭാവി താരം ആകുമെന്നാണ് സിനിമ പണ്ഡിതരുടെ വാദം.

Video link






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു