‘ലൈക്ക് കൂട്ടാന്‍ വേണ്ടിയാണോ മാറ് കാണിക്കുന്നത്’; നടി സാധികയുടെ വീഡിയോയില്‍ വിമര്‍ശനവുമായി ആരാധകര്‍- നിങ്ങള്‍ ഈ വീഡിയോ കണ്ടിരുന്നോ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി സാധിക വേണുഗോപാല്‍. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നാലെ മിനസ്‌ക്രീനിലും താരം സാന്നിധ്യമറിയിച്ചു. പട്ടു സാരി എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനില്‍ എത്തിയത്.
പിന്നീട് രണ്ടിടത്തും താരം സജീവമാവുകയായിരുന്നു. ഒരു പിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇത് താരത്തിന്റെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
എന്നാല്‍ അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. മണികെ മാകേ ഹിതേ എന്ന ശ്രീലങ്കന്‍ ഗാനത്തിനൊപ്പം നടി പങ്കുവച്ച വീഡിയോയാണ് വിമര്‍ശനം നേടുന്നത്. ലൈക്ക് കൂട്ടാന്‍ വേണ്ടി നടി മനപ്പൂര്‍വ്വം മാറിടം കാണിക്കുകയാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
യാതൊരു ആവശ്യവും ഇല്ലാതെ നടി കുനിഞ്ഞ് മാറിടം കാണിക്കുകയാണ് എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ വിമര്‍ശകര്‍ കുറിക്കുന്നത്. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് വിമര്‍ശനം നേരിടുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ലൈക്ക് കുറഞ്ഞതോടെ ലൈക്ക് കൂട്ടാന്‍ വേണ്ടി നടി മനപ്പൂര്‍വ്വം മാറിടം കാണിക്കുകയാണ് എന്നാണ് വിമര്‍ശകരുടെ വാദം.
എന്ത് കോപ്രായമാണ് ഇത്. മാറിലെ ടാറ്റു കാണിക്കാന്‍ ആണെങ്കില്‍ അത് കാണിച്ചാല്‍ പോരെ, എന്തിനാണ് ഈ കോപ്രായം എന്നും മറ്റു ചില വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ താരത്തിന്റെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ