തനിക്കു മത്സ്യകന്യക ആവണം, പുത്തൻ ഫോട്ടോകളുമായി സോഷ്യൽ മീഡിയ താരം സോഫിയ

 


സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും കാണാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിന്നുകൊണ്ടാണ് ഇവര് ഇത്രയുമധികം ആരാധകരെ നേടിയെടുത്തത് എന്നുപറഞ്ഞാൽ തെറ്റാകില്ല.


വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് ഇവർ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയത്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇവയെല്ലാം നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ ഏറ്റുവാങ്ങുന്നത്.


എന്നാൽ മോഡലിംഗ് എന്നത് ഒരു കല ആണ് എന്ന തിരിച്ചറിവ് പലർക്കും ഇപ്പോഴും ഇല്ല. ഇത് ചിലപ്പോഴൊക്കെ അശ്ലീല കമൻ്റുകൾക്ക് ചാരണമാകാറുണ്ട്. എന്നാൽ ചിലരാകട്ടെ കടുത്ത വിമർശനം ആണ് ചില പോസ്റ്റുകൾക്ക് എതിരെ ഉന്നയിക്കുന്നത്. എന്നാൽ ഇത്തരം പിൻതിരിപ്പൻ നിലപാടുകളോട് മുഖം തിരിഞ്ഞു നടക്കുന്നവർ മാത്രമാണ് അവരുടെ ലക്ഷ്യം പൂർത്തീകരിക്കുക. വിമർശനങ്ങളിൽ ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നോട്ടു നീങ്ങുന്വരാണ് സെലിബ്രിറ്റികളിൽ ഏറിയപങ്കും.


ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് സോഫിയ അൻസാരി. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തെ 4.6 മില്യൺ ആരാധകരാണ് ഫോളോ ചെയ്യുന്നത്. ഇത് പല പ്രമുഖ നടി നടൻ മാരെക്കാൾ കൂടുതലാന്ന്. താരം തന്റെ അക്കൗണ്ടിൽ പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. സോഫിയക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ടിക്ടോക്.


പല സോഷ്യൽ മീഡിയ സെലിബ്രറ്റികളെയും സൃഷ്ട്ടിച്ചതിനു ടിക് ടോക് എന്ന അപ്ലിക്കേഷൻ വഹിച്ച പങ്കു വളരെ വലുതാണ്. സോഷ്യൽ മീഡിയയിലും മറ്റും ഇവർക്ക് മറ്റുപല സെലിബ്രേറ്റികളെക്കാൾ കൂടുതൽ ആരാധകരും ഫോളോവെർസും ഉണ്ട് അതും സിനിമയിലേലും സീരിയലിലെയും നടി നടമാരെക്കാൾ കൂടുതൽ ആരാധകരും ഫോള്ളോവെർസും. നമ്മുടെ കേരളത്തിലും ഇതുപോലുള്ള സെലിബ്രിറ്റികൾ കുറെയുണ്ട്.


ടിക്ടോകിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ പിന്നീട് ഈ താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോഫിയക്ക് ടിക്ടോക്കിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സ്വീകാര്യത ഇൻസ്റ്റഗ്രാമിൽ ലഭിച്ചു. അതുകൊണ്ടുതന്നെ സോഫിയ അൻസാരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകൾ മിക്കതും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി പോസ്റ്റുകളും സ്റ്റോറികളും താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ ടിക് ടോക് നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാം റീൽസിലാണ് അവരവരുടെ വീഡിയോകൾ ചെയുന്നത്.
















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു