ഐറ്റം ഡാൻസ് ചെയ്യണം, പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണം, മിനി റിച്ചാർഡ്‌സിന്റെ ആഗ്രഹങ്ങൾ ഇങ്ങെനെ

 


ഓരോ താരങ്ങളും ഓരോ രീതിയിലാണ് സൈബർ ഇടങ്ങളിൽ പ്രശസ്തരായി തീരുന്നത്. ഇന്ന് ഏറ്റവും കൂടുതൽ പ്രശസ്തരാകാൻ സ്വീകരിക്കുന്ന മാർഗ്ഗം ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഗ്ലാമർ ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരുടെ മനംകവരാൻ ആണ് അധികവും താരങ്ങൾ ശ്രമിക്കുന്നത്.

 


സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ട് ഇതിനോടകം നിരവധി താരങ്ങൾ പ്രശസ്തരായി മാറി കഴിഞ്ഞു.അക്കൂട്ടത്തിൽ വളരെയധികം താരമൂല്യം ഉള്ള ഒരാളായി മാറിയ ആൾ ആണ് മിനി റിച്ചാർഡ്.മിനി സ്ക്രീൻ രംഗത്തും മോഡലിംഗിൽ ഒക്കെയും തന്റേതായ ഒരു സ്ഥാനം കൂടി മിനി റിച്ചാർഡ് നേടിയെടുത്തിട്ടുണ്ട്.വളരെ പെട്ടെന്ന് ആണ് താരം മറ്റുള്ളവർക്കിടയിൽ സ്ഥാനം നേടിയെടുത്തത്.


ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്നതിന് മുമ്പേതന്നെ താരം വർത്തമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആയി തന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് താരം സോഷ്യൽ മീഡിയയിൽ വിലയ്ക്ക് വെച്ചിരുന്നു.തെലുങ്ക് ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത്.അതിന് ശേഷം ആണ് താരം പറങ്കിമല എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചത്.


അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ കോട്ടയം കാരിയാണ് മിനി.ഇതിനോടകം താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.പങ്ക് വെയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് ആണ് വൈറൽ ആയി മാറുന്നത്. ഇതിനോടകം നിരവധി ആളുകൾ ആണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.



എന്നാൽ നിരവധി ആരാധകരുള്ള താരത്തിന്റെ ആഗ്രഹം മറ്റൊരു തരത്തിൽ ആണ്.ഹോട് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് താരം സൈബർ ഇടങ്ങളിൽ പങ്കു വെയ്ക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്നത്.ഒരുപാട് ആരാധകരുള്ള മിനിയുടെ ഉള്ളിലെ ആരാധകൻ മറ്റൊരാൾ അന്നെന്ന് അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് ആരാധക ലോകം.




തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ പൃഥ്വിരാജ് ആണ് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.അദ്ദേഹത്തിന് ഒപ്പം അഭിനയിക്കണം എന്നാണ് മിനിയുടെ ആഗ്രഹം. അതിന് പുറമെ തനിയ്ക്ക് ഐറ്റം ഡാൻസ് കളിയ്ക്കുവാനും ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രേത്യക്ഷപെടുന്ന താരത്തിന്റെ വാക്കുകൾ എന്തായലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു