ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനത്തിന് തൻറെ കാമുകിക്ക് നന്ദി പറഞ്ഞ് വിഘ്നേഷ് ശിവൻ. നയൻതാര വിഘ്നേശിന് നൽകിയ കിടിലൻ സമ്മാനം എന്തെന്ന് കണ്ടോ?
തമിഴിലെ അറിയപ്പെടുന്ന സംവിധായകൻ വിഘ്നേഷ് ശിവൻ. വിജയ് സേതുപതി യുമായുള്ള ഒരു പുതിയ ചിത്രത്തിൻറെ തിരക്കിലാണ് താരം ഇപ്പോൾ. ഇതിനിടയിലാണ് താരത്തിൻ്റേ മുപ്പാത്തിയാറാം ജന്മദിനം കടന്നുവന്നത്. ആശംസാ പ്രവാഹമാണ് തമിഴിൽനിന്നും വിഘ്നേശിന് ലഭിക്കുന്നത്. ഏറ്റവും മികച്ച സമ്മാനം വിഘ്നേശിന് ലഭിക്കുകയും ചെയ്തു.
കാമുകി നയൻതാര തന്നെയാണ് താരത്തിന് മികച്ച സമ്മാനം നൽകിയത്. കുറച്ചു വർഷങ്ങളിലായി പ്രണയത്തിലാണ് ഇരുവരും. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് ഈ കപ്പിൾസ്. പരസ്പരം താങ്ങും തണലുമായി ഇവർ നിൽക്കുന്നു. ബർത്ത് ഡേ ആഘോഷിക്കുന്ന തൻറെ കാമുകന് വേണ്ടി വളരെ പെട്ടെന്നാണ് നയൻതാര ഒരു ആഘോഷം അണിയിച്ചൊരുക്കിയത്. തിരക്കിലായിരുന്നു തൻറെ കാമുകനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് നയൻതാര.
വിഘ്നേഷ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഇൻസ്റ്റയിലൂടെയാണ് താരം ഇത് പങ്കുവെച്ചത്. മധുരമുള്ള സർപ്രൈസ് എന്നാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. ഇരുവരും ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോൾ. ഷാരൂഖ് ഖാനും ഒത്ത് ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് നയൻതാര.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ