ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു, വൈറലായി ഫോട്ടോഷൂട്ട്, കിടിലൻ ചിത്രങ്ങൾ കാണാം

 


ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വളരെ വേഗം ആണ് ഫോട്ടോഷൂട്ടുകൾ ഒക്കെ ഇപ്പോൾ ട്രൻറിങ് ആയി മാറുന്നത്. ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെയാണ് ആളുകൾ ഫോട്ടോഷൂട്ടുകൾ ഏറ്റെടുക്കുന്നത്.


ക്യാമറാമാനും മോഡലും ഫോട്ടോഷൂട്ടുകൾ ഹിറ്റ് ആക്കുന്നതിനായി ഏതറ്റംവരെ പോകാനും തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ധാരാളം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത് എടുത്താലും അവിടെയൊക്കെയും ഫോട്ടോഷൂട്ട് കളുടെ ഒരു നീണ്ടനിര കാണാൻ പറ്റും.




സിനിമ, സീരിയൽ തുടങ്ങി മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളേക്കാൾ ഏറെ ഇപ്പോൾ സാധാരണക്കാർപോലും ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ്. വെഡിങ് ഫോട്ടോഷൂട്ടുകൾ എന്ന രീതി ഒക്കെ മാറി എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ ആശ്രയിക്കുന്ന ഒരു പാതയിലേക്കാണ് ഇന്നത്തെ ആളുകൾ മാറിയിരിക്കുന്നത്. വിനോദോപാധി എന്ന നിലയിൽ ഫോട്ടോഷൂട്ടുകൾക്ക് വളരെയധികം പ്രചാരം ലഭിക്കാറുണ്ട്.




ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പല മോഡലുകളും ഉണ്ട്. സൈബർ ആക്രമണങ്ങൾ നേരിടുന്ന പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോഴും അത്തരം ഫോട്ടോഷൂട്ടുകൾ ആസ്വദിക്കുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗവും ഉണ്ടെന്നതാണ് സത്യം. ആളുകൾ തങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.



അനൂ മെമ്മറി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ഒരു ഫോട്ടോ ഷൂട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പതിവുപോലെ തന്നെ കപ്പിൾ ഫോട്ടോഷൂട്ട് ആണെങ്കിലും അതിലും ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഇതിലെ മോഡലുകൾക്കും ക്യാമറാമാനും സാധിച്ചിട്ടുണ്ട്.




അതീവ ഗ്ലാമറസ് ലുക്കിൽ റൂം ഫോട്ടോ ഷൂട്ട് ആണ് മോഡലുകൾ നടത്തിയിരിക്കുന്നത്. ഞാൻ നീളമുള്ളവൾ ആണ് പക്ഷേ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷൻ ഓടുകൂടി പങ്കു വച്ചിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. ധാരാളമാളുകൾ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങിൽ തന്നെയാണ്.. കാണാം താരങ്ങളുടെ പുതിയ ഫോട്ടോഷൂട്ട്.












അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു