തന്റെ ശരീരം കൂടുതൽ ആസ്വദിക്കുന്നത് അത്തരക്കാർ ആണ്, ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും അങ്ങെനെ ശ്രദ്ധിക്കാറില്ല എന്നും നടി അപ്സര

 


ഗ്ലാമർ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഒരിക്കലും അവസരങ്ങൾ തേടി പോകേണ്ട അവരെ തേടി അവസരങ്ങൾ ഇങ്ങോട്ട് വരും എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്. അപ്സര റാണിയുടെ കാര്യത്തിൽ ഒരു ഒറ്റ ട്രെയിലർ കൊണ്ടാണ് താരം നിരവധി ആരാധകരെ ഇതിനോടകം പിടിച്ചു വെച്ചത്. വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.


ത്രില്ലർ എന്ന വിവാദ സംവിധായകൻ രാംഗോപാൽ സ്വാമിയുടെ ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വന്നതോടെ കൂടിയാണ് റാണി എന്ന താരത്തെ മറ്റുള്ളവർ അറിയുന്നത്. ഇതുവരെ ഒരു താരം പ്രത്യക്ഷപ്പെടാത്ത ഗ്ലാമർ രൂപത്തിലാണ് അപ്സര ട്രെയിലർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് സീനുകളുമായി ആണ് താരം ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്ത മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ട്രൈലെർ സോഷ്യൽ മീഡിയ ഒട്ടാകെ വൈറൽ ആയി.


ട്രെയിലറിൽ മാത്രമല്ല താരത്തിനെ ഇൻസ്റ്റ ഗ്രാം പേജുകളിൽ പോലും ഗ്ലാമർ സ്പെഷ്യൽ ഉള്ള ചിത്രങ്ങൾ ആണ് കൂടുതലും പങ്കുവെച്ചിരിക്കുന്നത്. നോർമൽ വസ്ത്രം ധരിക്കുന്നതിനേക്കാൾ തനിക്കിഷ്ടം മോഡേൺ വസ്ത്രങ്ങളും ഗ്ലാമർ വസ്ത്രങ്ങളും ലഭിക്കുന്നത് ആണെന്ന് കുറച്ചുകൂടി ഉറപ്പിച്ചു പറയുകയാണ് താരം. കൂടുതൽ ബിക്കിനി അടക്കമുള്ള വേഷങ്ങളിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു