എന്തൊരു അഴകാണ് ഇത്, ദേവതയെ പോലെ അതിസുന്ദരിയായി ഭാവന, കിടിലൻ ചിത്രങ്ങൾ കാണാം.
പതിനാറാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച താരമാണ് ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ഒരു പതിനാറുകാരിയുടെ അഭിനയവും കഥാപാത്രവും ആയിരുന്നില്ല ഭാവനയ്ക്ക് ആദ്യചിത്രത്തിൽ ലഭിച്ചത്.
ഒന്നാമത്തെ ചിത്രത്തിൽ തന്നെ വളരെ മികച്ച അഭിനയം കാഴ്ച വെച്ച താരം ആ വർഷം തന്നെ ഒരു ചിത്രം കൂടി ചെയ്തിരുന്നു. അതിനുശേഷം 2003 ൽ മമ്മൂട്ടി നായകനായി എത്തിയ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ മുകേഷിന്റെ ജോടിയായി മമ്മൂട്ടിയുടെ സഹോദരിയായിരുന്നു ഭാവന രണ്ടാം തിരിച്ചുവരവ് കുറിച്ചത്.
അതിനുശേഷം തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. വളരെ മികച്ച പ്രതികരണമാണ് താരത്തിന് സിനിമാലോകത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ ഒരേസമയം അഭിനയമികവ് കാഴ്ചവച്ച താരം നാടൻ കഥാപാത്രങ്ങൾ നിന്ന് പതിയെ മോഡേർണ് വേഷങ്ങൾ ക്യാമറയ്ക്ക് മുന്നിൽ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് മാറുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി തുടങ്ങി മലയാള സിനിമയിലെ പ്രമുഖർക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച.
നമ്മൾ, ക്രോണിക് ബാച്ചിലർ, റൺവേ, അമൃതം, സിഐഡി മൂസ, ഉദയനാണ് താരം, തിളക്കം, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ഹൃദയത്തിൽ സൂക്ഷിക്കാൻ ഫെസ്റ്റിവൽ, പോലീസ്, ദൈവനാമത്തിൽ, നരൻ, ചിന്താമണി കൊലക്കേസ്, ചാന്തുപൊട്ട്, ബസ് കണ്ടക്ടർ, ചെസ്സ്, ചോട്ടാമുംബൈ, മുല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയരംഗത്ത് തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു സിനിമാലോകത്തെ ഒരു പ്രമുഖ നായകനുമായി ബന്ധപ്പെട്ട് താരത്തിന്റെ പേരിൽ ചില അഭ്യൂഹങ്ങൾ പകരുകയും പിന്നീട് വിവാഹം കഴിച്ച് താരം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും ചെയ്തത്. ഇന്ന് സിനിമാമേഖലയിൽ താരം അത്ര സജീവമല്ലെങ്കിലും കൂടി സൈബർ ഇടങ്ങളിൽ ഭാവന നിറഞ്ഞുനിൽക്കുകയാണ്. നിരവധി ആരാധകരാണ് ഇന്നും പിന്തുണയുമായി രംഗത്തുള്ളത്.
തൻറെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കുന്ന ഭാവനയുടെ പുതിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഭാവനയ്ക്കു പുതിയ ചിത്രങ്ങളിലൂടെ ലഭിക്കുന്നത്.താരം ദിലീപിന് ഒപ്പം ആണ് അധികവും ചിത്രങ്ങളിൽ വേഷം ഇട്ടത്.അവയൊക്കെ ശ്രെദ്ധിക്കപ്പെടുകയും ചെയ്തു.കാണാം താരം പങ്കുവച്ച് പുത്തൻ ചിത്രങ്ങൾ.
![]() |
| Bhavana |
![]() |
| Bhavana |








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ