എജ്ജാതി പൊളി, പുതിയ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രിയ മോഡൽ, വൈറൽ ചിത്രങ്ങൾ കാണാം🔥

 


സോഷ്യൽ മീഡിയ ഇന്ന് തുറന്നാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ നിമിഷവും സൈബർ ഇടങ്ങൾ കീഴടക്കാനായി എത്തുന്നത്. അതിൽ പ്രിയപ്പെട്ട താരങ്ങളുടെയും മോഡലുകളുടെയും ചിത്രങ്ങൾ ഉണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.


ഓരോ താരങ്ങളുടെയും ഫോട്ടോഷൂട്ടുകൾക്ക് അതിൻറെതായ പ്രാധാന്യവും പിന്തുണയും ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട്.ആ ഒരു കാരണത്താലാണ് താരങ്ങൾ വീണ്ടും വീണ്ടും ഫോട്ടോഷൂട്ടുകൾപങ്ക് വെയ്ക്കുന്നത്. ഒരു ട്രെൻഡിങ് ആയതുകൊണ്ട് തന്നെ നിരവധി മോഡലുകൾ ഇന്ന് ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. മറ്റെല്ലാ മേഖലയെയും പോലെ തന്നെ തങ്ങളുടെ പ്രൊഫഷൻ എന്ന നിലയിൽ ഇന്ന് മോഡൽ മാറിയിരിക്കുകയാണ്.


താരം പങ്കു വയ്ക്കപ്പെടുന്നതിലധികവും ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആദ്യകാലത്ത് വെഡിങ് ഫോട്ടോ ഷൂട്ട് എന്ന രീതിയിൽ തുടങ്ങി ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ ആണ്. വെറുതെ എവിടെയെങ്കിലും പോയാലും പുതിയൊരു വസ്ത്രം വാങ്ങിയാലും അത് ഫോട്ടോഷൂട്ട് തന്നെയാണ്.അവയൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനാഗ്രഹിക്കുന്ന താരങ്ങളാണ് അധികവും.


ഇക്കൂട്ടത്തിൽ തങ്ങളുടേതായ വ്യത്യസ്തതയും വൈവിധ്യവുമായി രംഗത്തെത്തുന്ന മോഡലുകളും ഉണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് രാജാ നായരുടേത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം അധികവും പങ്കുവയ്ക്കുന്നത്. അതിൽ തന്നെ എപ്പോഴും വെറൈറ്റി കൊണ്ടുവരുവാനും താരം ശ്രമിക്കാറുണ്ട്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു