മാലിദ്വീപിലെ ബീച്ചിൽ നിന്നുള്ള ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ടെലിവിഷൻ താരം സുരഭി. ഫോട്ടോകൾ വൈറലാകുന്നു…
സിനിമ നടി മാർക്ക് ഉള്ള സ്വീകാര്യത പോലെ തന്നെ സീരിയൽ നടിമാർക്കും ആരാധകരേറെയാണ്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന കലാകാരന്മാരെ ഓരോ വീട്ടമ്മമാരും കാണുന്നത്. അതുകൊണ്ടുതന്നെ സീരിയലിലെ കലാകാരന്മാർക്ക് ലക്ഷക്കണക്കിൽ ആരാധകരും ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ സീരിയൽ രംഗത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുരഭി ചന്ദന. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സീരിയൽ പരമ്പരകളിലെ ഒരുപാട് മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.
സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 44 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ തരംഗമായി പ്രചരിപ്പിക്കാറുണ്ട് . ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മാലിദ്വീപിൽ അടിച്ചുപൊളിച്ചു അവധി ആഘോഷിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. “In Maldives I wake up without an Alarm”
അലറാം കൂടാതെ തന്നെ മാലിദ്വീപ് ൽ ഞാൻ നേരത്തെ എണീക്കാറുണ്ട്. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.
2014 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. ഇഷ്‌കിബാസ്, സഞ്ജീവനി, നാഗിനി 5 തുടങ്ങിയ പരമ്പരകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. 2014 ൽ പുറത്തിറങ്ങിയ ബോബി ജസൂസ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തിലാണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ