ബിക്കിനിയിൽ അതീവ ഗ്ലാമറസായി നടി മാളവിക മോഹനൻ, കിടിലൻ ചിത്രങ്ങൾ കാണാം🔥🔥

 


പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് മാളവിക സ്ക്രീനിനു മുന്നിൽ അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ കഥാപാത്രം ആരാധകർ ഏറ്റെടുക്കുകയുണ്ടായി. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണമാണ് മാളവിക നേടിയെടുത്തത്.


അതിനുശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ താരം ഇന്നും മലയാളികൾക്കിടയിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ബോളിവുഡ് സിനിമകളിൽ ക്യാമറാമാനായ വർക്ക് ചെയ്യുന്ന മലയാളിയായ മോഹനന്റെ മകളാണ് മാളവിക മോഹനൻ. അച്ഛൻറെ അതേ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരം വളരെ ചെറിയ സമയത്തിനുള്ളിൽ ആണ് ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്തത്. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അന്യഭാഷകളിൽ എല്ലാം ഇപ്പോൾ തിരക്കേറിയ നായകന്മാരുടെ കൂട്ടത്തിലാണ് മാളവികയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.


ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണം നേടിയ താരം പിന്നീടങ്ങോട്ട് ധാരാളം ചിത്രങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി.ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപാട് ചുരുക്കം ചില നായികമാരിൽ ഒരാളാണ് മാളവിക പുതുമുഖ താരങ്ങൾക്ക് ലഭിക്കുന്നതിലും അധികം പ്രാധാന്യം മാളവികയ്ക്ക് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമകളിലൊക്കെ നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരം വ്യക്തിജീവിതത്തിൽ ഗ്ലാമറസ് കഥാപാത്രങ്ങൾക്കും വേഷങ്ങൾക്കും ആണ് പ്രാധാന്യം നൽകുന്നത്.


ഇളയദളപതി വിജയ്ക്കൊപ്പം പുറത്തിറങ്ങിയ മാസ്റ്റർ എന്ന ചിത്രം വളരെയധികം ആരാധകർ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇതിനുമുമ്പ് പച്ച വസ്ത്രത്തിൽ താരം എത്തിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. അതീവ ​ഗ്ലാമറസ് ലുക്കിൽ ആയിരുന്നു താരം ആ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടത്.


നിരവധി പേരാണ് താരത്തെ ഈ ചിത്രത്തിൽ വിമർശിച്ചു കൊണ്ട് രം​ഗത്തെത്തിയത്.പതിവിലും അധികം ​ഗ്ലാമറസ് ആയി പച്ച വസ്ത്രത്തിൽ വെള്ളക്കെട്ടിൽ നിന്നുള്ള ചിത്രമായിരുന്നു അത്.തന്നെ വിമർശിക്കുന്നവർക്ക് വ്യക്തമായ മറുപടി നൽകാൻ താരത്തിന് യാതൊരു മടിയുമില്ല.ഇ പ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.കാണാം താരത്തിന്റെ പുതിയ ചിത്രങ്ങൾ..





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു