ബീച്ചിൽ ഗ്ലാമറസായി ഒരു കിടിലൻ വെഡിങ് ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങൾ കാണാം🔥🔥
ഇന്ന് അനുദിനം നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചവ ആയതുകൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ടിനും വളരെ വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്കാണ് സോഷ്യൽ മീഡിയയിൽ പ്രചാരം അധികവും.
അതുകൊണ്ടുതന്നെ ഓരോ ഫോട്ടോഷൂട്ടിനും വളരെ വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.അതുകൊണ്ട് തന്നെ അത്തരം ഫോട്ടോഷൂട്ടുകൾ ആണ് സൈബർ ഇടങ്ങളിൽ അധികവും പ്രത്യക്ഷപ്പെടുന്നത്. സാധാരണഗതിയിൽ താരങ്ങൾ ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നതിൽനിന്നും മാറി ഇപ്പോൾ ദമ്പതികൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഫോട്ടോഷൂട്ടുകൾ ആയി പങ്കുവയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുകയാണ്.
ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെയും നിരവധി വിമർശനങ്ങളും നേരിടുന്നവയാണ്. അപ്പോഴും ഓരോ താരങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും വീണ്ടും വീണ്ടും അത്തരത്തിലുള്ള ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവെക്കുകയും ആണ് ചെയ്യുന്നത്. ഇതിനോടകം ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപെട്ടിട്ടുണ്ട്. സ്വകാര്യനിമിഷങ്ങൾ കിടപ്പറകളിൽ മാത്രം കാണേണ്ട രീതിയിൽ നിന്നും മാറി മറ്റുള്ളവർ കാണത്തക്ക രീതിയിലേക്ക് എത്തുന്നു എന്നതടക്കമുള്ള കമൻറുകൾ ആണ് പല ചിത്രങ്ങൾക്കും താഴെ പ്രത്യക്ഷപ്പെടുന്നത്.
കടൽ തീരത്ത് നിന്നും മഴയെത്തു നിന്നും മറ്റുമുള്ള താരദമ്പതികളുടെ നിരവധി ഫോട്ടോഷൂട്ടുകൾ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സാധാരണക്കാരും ഈയൊരു മേഖലയിലേക്ക് കടന്നു വരികയായിരുന്നു. വളരെ പെട്ടെന്ന് തന്നെയാണ് സാധാരണക്കാരായ ആളുകളുടെയും ഫോട്ടോഷൂട്ടുകൾ പങ്കു വയ്ക്കപ്പെടുന്നത്.അതുകൊണ്ട് തന്നെ വളരെ വലിയ സ്വീകാര്യതയാണ് ഇത്തരം ചിത്രങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിരവധി ഫോട്ടോഷൂട്ടുകൾ സൈബർ ഇടങ്ങൾ കൈയടക്കിയതിന് തൊട്ടുപിന്നാലെ ഇപ്പോൾ പുതിയ ചിത്രങ്ങൾക്കും പ്രചാരം ലഭിക്കുകയാണ്. വിവാഹ ദിനത്തിന് മുന്നേയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ പിന്തുണ നേടിയാണ് ഇപ്പോൾ മറ്റുള്ളവർക്കിടയിൽ പ്രചാരം നേടുന്നത്. അതീവ ഗ്ലാമർ ഉള്ള ചിത്രങ്ങൾക്ക് ഇതിനോടകം നിരവധി പേർ ലൈക്കുകളും കമൻറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
വിമർശനങ്ങൾ ധാരാളം വരുന്നുണ്ടെങ്കിലും അതിനെതിരെ ഒന്നും ദമ്പതികൾ പ്രതികരിച്ചിട്ടില്ല. പക്ഷേ വളരെ പെട്ടെന്ന് തന്നെ ആണ് ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് പ്രചരിക്കുന്ന ചിത്രങ്ങൾ കാണാം…








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ