മിഷേലിന്റെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ്, കിടിലൻ മാസ്സ് മറുപടി കൊടുത്ത് താരം
ഇന്ന് നിരവദി പുതുമുഖ താരങ്ങൾ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഓരോ താരങ്ങളും സൈബർ ഇടങ്ങളിൽ അടക്കം ചർച്ച ചെയ്യപ്പെടുന്നത്.സിനിമയിലും സിരിയലിലും മുമ്പ് തിളങ്ങി നിന്നിരുന്ന നടിമാരിൽ നിന്ന് വ്യത്യസ്തമായ എല്ലാ കാര്യത്തിനം തങ്ങളുടേതായ വ്യത്യസ്തത നിലനിർത്തുന്നവർ ആണ് പുതുമുഖ താരങ്ങൾ.അഭിനയ രംഗത്തും ആരാധകർക്കിടയിലും പിടിച്ചു നിൽക്കണമെങ്കിൽ അല്പം ബോൾഡ് നെസ്സ് വേമമെന്ന തിരിച്ചറിവും ഈ താരങ്ങൾക്ക് ഉണ്ട്.
എന്നും മലയാള സിനിമയ്ക്ക് പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഒമർ ലുലു. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ഒമർലുലു അവതരിപ്പിച്ച പ്രിയ വാര്യർ അടക്കമുള്ള താരങ്ങൾ ഇന്ന് അഭിനയലോകത്ത് തങ്ങളുടേതായ ഒരു സ്വാധീനം നേടിയെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമേ അന്യഭാഷകളിലും തിളങ്ങിനിൽക്കുന്ന രീതിയിലേക്ക് പ്രിയവാര്യർ മാറ്റിയെഴുതപ്പെട്ടു.
അതിന് കാരണക്കാരനായ ഒമർ ലുലു എന്ന സംവിധായകൻ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇതേ സിനിമയിലൂടെ തന്നെ മറ്റുള്ളവരുടെ മനം കീഴടക്കിയ താരമാണ് ആണ് മിഷേൽ. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ ഒരു വളർച്ച. ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
അഡാർ ലവിനുശേഷം അദ്ദേഹം തന്നെ സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിൽ വേഷം കൈകാര്യം ചെയ്യാൻ മീഷേലിന് അവസരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം സജീവസാന്നിധ്യമായ താരം അധികവും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ് പങ്കുവയ്ക്കുന്നത്. വളരെ പെട്ടെന്ന് തൻറെതായ ഒരു വ്യക്തിത്വം നേടിയെടുത്ത മീഷേയിൽ ഇന്ന് സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്.
ചേച്ചിയുടെ ബംബർ കാണാൻ നല്ല ഭംഗിയുണ്ട് എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് താഴെ കമന്റിട്ടത്.അങ്ങനെ പറഞ്ഞവനോട് അപ്പോൾ തന്റെ വീട്ടിലുള്ളവരുടെ ഇതൊന്നും കൊള്ളില്ല എന്ന മറുപടിയാണ് താരം നൽകിയിരിക്കുന്നത്. ഇങ്ങനെയൊക്കെ പറയുന്നവൻമാർക്ക് ഈ രീതിയിൽ തന്നെ മറുപടി കൊടുക്കണം എന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ആളുകൾ താരതത്തിൻറെ മറുപടിക്ക് കൈ അടിച്ചിരിക്കുകയാണ്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ