ചിലർ വന്ന് സൈസ് ചോദിക്കും, എന്നാൽ മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം, തന്റെ ശരീരത്തെ കളിയാക്കുന്നവരോട് നിത്യ മേനോന് പറയാനുള്ളത് ഇതാണ്...

 


ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്നും മികച്ച ആരാധകരെ നേടിയെടുത്ത് കൊണ്ടിരിക്കുന്ന താരമാണ് നിത്യ മേനോൻ. വളരെ പെട്ടെന്ന് തന്നെ ബഹുഭാഷാ താരമായി മാറാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ മറ്റ് അന്യഭാഷകളിലും സജീവസാന്നിധ്യമായ നിത്യ ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരുകയും ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.തബുവിന്റെ ഇളയ സഹോദരിയായാണ് താരം ആദ്യമായി മലയാളസിനിമയിലേക്ക് അരങ്ങേറുന്നത്. അതിനുശേഷം അഭിനയകുലപതിമാരുടെയും മറ്റും കൂടെ വേഷങ്ങൾ പങ്കുവയ്ക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു നിത്യ മേനോൻ എന്ന താരത്തിന്റെ വളർച്ച സിനിമാ മേഖലയിൽ രേഖപ്പെടുത്തിയത്.



ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ആണ് താരം എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ അഭിനയ മുഹൂർത്തം ആണ് നിത്യ കാഴ്ചവച്ചിട്ടുള്ളത്. മലയാളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് താരത്തിന് മറ്റ് ഭാഷയിൽ നിന്നും ലഭിക്കുന്നത്. അടുത്തിടെയായി താരം ഏറ്റവും കൂടുതൽ വേഷങ്ങൾ കൈകാര്യം ചെയ്തത് ഗ്ലാമറസ് കഥാപാത്രങ്ങൾക്ക് തന്നെയാണ്. അമിതമായി വണ്ണം വെച്ച താരത്തിൻറെ ഇത്തരം കഥാപാത്രങ്ങൾ നിരവധി വിമർശനങ്ങൾ പോലും നേരിടുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾക്ക് ശേഷം താൻ നേരിട്ട വിമർശനങ്ങളെ പറ്റി ഇപ്പോൾ തുറന്ന് പറയുകയാണ് നിത്യ. വളരെ വ്യക്തമായ മറുപടിയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.



ഇതിനോടകം പല താരങ്ങളും പറഞ്ഞതുപോലെ തന്നെ കഥാപാത്രത്തിന് വേണ്ടിയാണ് ഇത്തരം വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.അഭിനയിച്ചു കഴിഞ്ഞ ശേഷമാണ് ശരീരത്തെ പറ്റി പോലും താൻ ചിന്തിക്കാറ് എന്ന് താരം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ അടുത്തിടെയായി താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകൾ വളരെ മോശം നിറഞ്ഞ രീതിയിലാണ്. ഇതിനെതിരെ ഇപ്പോൾ താരം വ്യക്തമായ മറുപടി നൽകുന്നുണ്ട്.



ചിലർ തന്റെ ചിത്രങ്ങൾക്ക് താഴെ വന്ന് സൈസ് ചോദിക്കാറുണ്ട് എന്നും ചിലർ വൃത്തികേടാണ് പറയുന്നതെന്നും ആണ് നിത്യ തുറന്ന് പറയുന്നത്. എന്ത് തന്നെയായാലും ഇത്തരം വിമർശനങ്ങൾക്ക് വിധേയമാകുന്നവളല്ല താൻ എന്ന് തുറന്നുപറയുന്നത് കൂടാതെ മറ്റുള്ളവർ പറയുന്നത് പോലെ അതൊക്കെ കേട്ട് ജിമ്മിലും മറ്റും പോയി പട്ടിണികിടന്നും തന്റെ വണ്ണവും അമിതഭാരവും കുറയ്ക്കാൻ താൻ തയ്യാറല്ലെന്നും ആണ് നിത്യ പറഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ വാക്കുകൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു