വീട്ടുകാരും കൂട്ടുകാരും ഒക്കെ ഫുൾ സപ്പോർട്ട് ആണ്, ചൊറിച്ചിൽ മൊത്തം ഓൺലൈൻ ആങ്ങളമാർക്കും, ഗ്ലാമറസ് ഫോട്ടോഷൂട്ട് താരം അർച്ചന അനിൽ പറയുന്നു.
ഫോട്ടോഷൂട്ട്കളിലൂടെ താരമായി മാറിയ ധാരാളം മോഡലുകൾ ഉണ്ട്. നിരവധിപേർ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമായിട്ട് പോലുമുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് അർച്ചന അനിലിന്റെ. അർച്ചനയുടെ ഒട്ടനവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. മറ്റുള്ളവരുടെ ശ്രദ്ധ വളരെ പെട്ടെന്ന് തന്നെ പിടിച്ചെടുക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് അർച്ചന ഓരോ നിമിഷവും പങ്കുവയ്ക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ഇടയിലേക്ക് താരത്തിന് വളരെ പെട്ടെന്ന് തന്നെ കടന്നുചെല്ലാൻ സാധിച്ചിട്ടുണ്ട്.
മോഡൽ ഫോട്ടോ ഷൂട്ട് ഒക്കെ താരത്തിന്റെ വളരെയധികം പ്രശസ്തിനേടിയവ തന്നെയായിരുന്നു.മോഡൽ വെഡിങ് ഫോട്ടോ ഷൂട്ട് പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കുകയും അതുപോലെതന്നെ വിമർശനങ്ങൾ സമ്പാദിക്കുകയും ചെയ്തത് ആയിരുന്നു. താരത്തെ അപകീർത്തികരമായി പറയുന്ന രീതിയിലുള്ള കമൻറുകൾ ആയിരുന്നു ചിത്രത്തിന് താഴെ പലരും പങ്കുവെച്ചത്.
ആ ഒരു ഫോട്ടോഷൂട്ടിലൂടെയാണ് അർച്ചന അനിലിനെ മറ്റുള്ളവർ ശ്രദ്ധിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ തിരിഞ്ഞതിന് തൊട്ടുപിന്നാലെ താരത്തിന്റെ പഴയകാല ചില ചിത്രങ്ങളും ആരാധകർക്ക് ലഭിച്ചിരിക്കുകയാണ്. ഇപ്പോൾ കണ്ടതിൽ നിന്നും വളരെയധികം പുതുമയുള്ളതും അതിനേക്കാളേറെ ഗ്ലാമർ ഉള്ളവയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പുതിയ ഫോട്ടോഷൂട്ടുകൾ കണ്ടതോടുകൂടി താരത്തിന്റെ മാതാപിതാക്കളെ പോലും ചീത്തപറയുന്ന നിലയിലേക്ക് പല ആരാധകരുടെയും കമൻറുകളും അഭിപ്രായങ്ങളും വഴിമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി താരം രംഗപ്രവേശം ചെയ്യുന്നത്. ഇത്തരത്തിലുള്ള അപവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരിക്കലും താൻ ഭയപ്പെടില്ല എന്നാണ് താരത്തിന്റെ വാക്കുകൾ.
അച്ഛനും അമ്മയും ഉൾപ്പെടുന്ന വീട്ടുകാർ തൻറെ മോഡൽ ഫോട്ടോഷൂട്ടുകൾക്ക് ഒക്കെയും സപ്പോർട്ട് ആണ്.. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് അതിൽ വിഷമിക്കേണ്ട കാര്യമില്ല എന്നാണ് താരം പറയുന്നത്. പിന്നെ ഒരു മോഡൽ എല്ലാം കാണിച്ച് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ അത് അക കണ്ണാൽ ആസ്വദിക്കുന്നവരാണ് പലരും.
അതുകൊണ്ടുതന്നെ വിമർശനങ്ങളും വിവാദങ്ങളും നടത്തുന്നവരുടെ നിലയും നിലപാടും എത്രത്തോളമുണ്ടെന്ന് പൂർണ്ണ ബോധ്യമുണ്ടെന്നും അർച്ചന പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് ഓരോ ഫോട്ടോഷൂട്ടുകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ