മലയാളത്തിൽ ആർക്കൊക്കെ വഴങ്ങി കൊടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന്, നടി ഇനിയയുടെ മറുപടി ഇങ്ങെനെ.



മലയാളം,തമിഴ് തുടങ്ങിയ പല ഭാഷകളിലും അഭിനയിച്ച് ഇതിനോടകം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ഇനിയ.വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ഫോട്ടോഷൂട്ടുകൾ പങ്കുവെയ്ക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ കൂടിയാണ് ഇനിയ.ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയ മേഖലയിൽ ഒരു നിലപാടും സാന്നിധ്യവും രേഖപ്പെടുത്തിയ താരത്തിന്റെ വളർച്ചയും വളരെ പെട്ടെന്ന് നത്തെയാണ് നടന്നത്. ഒരു പുതുമുഖ താരത്തിനും സ്വപ്നം കാണാവുന്നതിലും വേ​ഗത്തിലാണ് താരം അഭിനയ മേഖലയിൽ സജീവ സാന്നിധ്യമായി മാറിയത്.​ഗ്ലാമറസ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാനും യാതൊരു മടിയും ഇനിയ പ്രകടിപ്പിക്കുന്നില്ല.മലയാളത്തിലെ മുൻ നിര നായകൻമാർക്കൊപ്പമെല്ലാം അഭിനയിച്ച് ഇതിനോടകം കഴിവ് പ്രകടിപ്പിച്ച ഒരാൾ കൂടിയാണ് ഇനിയ. പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ താരം ശ്രമിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി താരം പലപ്പോഴും എത്താറുമുണ്ട്.

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ ഒരു സജീവ സാന്നിധ്യം കൂടിയാണ് താരം. തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് കൃത്യമായ മറുപടി നൽകുവാനും ഇനിയയ്ക്ക് യാതൊരു മടിയും ഇല്ല. അതുകൊണ്ട് തന്നെ ഇതിനോടകം താരം പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് വിധേയയായി മാറിയിട്ടുമുണ്ട്. പക്ഷേ അപ്പോഴൊക്കെ തൻറെ നിലപാടുകൾ വ്യക്തമാക്കുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആണ് താരം ചെയ്തിട്ടുള്ളത്.


സിനിമാ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങളിലും ഇനിയ വ്യക്തമായ മറുപടികൾ നൽകുകയുണ്ടായി. നിരവധി താരങ്ങൾ തങ്ങൾ സിനിമാ മേഖലയിൽ നേരിട്ട അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മാമാങ്കം ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചരിത്ര ചിത്രങ്ങളുടെയും ഭാഗമായി മാറുവാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സ്വന്തം കഴിവിന്റെയും വ്യക്തിത്വത്തിന്റെയും പുറത്താണ് താരത്തിന് ഇന്നോളമുള്ള കഥാപാത്രങ്ങൾ ഒക്കെയും ലഭിച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും താരത്തെ ചുറ്റിപ്പറ്റി സൈബർ കണ്ണുകൾ എന്നും ഉണ്ടായിരുന്നു.



ഗ്ലാമറസ് വേഷങ്ങൾ ധരിക്കുകയും അത്തരം കഥാപാത്രങ്ങൾ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പലരും താരത്തോട് ചോദിച്ചിട്ടുള്ള കാര്യം സിനിമയിൽ ആർക്കെങ്കിലുമൊക്കെ വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുണ്ടോ എന്നാണ്. മുമ്പ് പറഞ്ഞതുപോലെ തന്നെ ഒരു പുതുമുഖ താരത്തിന് എത്തിപ്പെടാൻ പറ്റുന്നതിലും ഉയരത്തിലായിരുന്നു വളരെ കുറഞ്ഞ സമയം കൊണ്ട് ഇനിയ എത്തിയത്. എന്നാൽ തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വർക്ക് വ്യക്തമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്.



ഞാൻ എൻറെ സ്വന്തം കഴിവും വ്യക്തിത്വവും കൊണ്ടാണ് ഇത്രയും ഉയരങ്ങൾ കീഴടക്കിയത്. എല്ലാം കാണിച്ചു ചെയ്ത നടക്കുന്നവർ പോക്കും അല്ലാത്തവർ നല്ലതുമാണ് എന്ന ധാരണ തെറ്റാണ്. ഞാൻ എൻറെ വ്യക്തിത്വത്തിൽ ആണ് അടിയുറച്ച നിൽക്കുന്നത്. ഞാൻ ഞാനായി നിൽക്കുകയാണെങ്കിൽ ആരുടേയും ഇഷ്ടത്തിന് വഴങ്ങേണ്ടി വരികയില്ല. പിന്നെ ഇതൊക്കെ ഇപ്പൊ കാണിച്ചാൽ അല്ലേ ആരെങ്കിലുമൊക്കെ കാണു. നാൽപതാം വയസ്സിൽ ഇതൊക്കെ പുറത്തു കാണിച്ചാൽ ആരും കാണില്ല എന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ ഇനിയയുടെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയി മാറിയിട്ടുണ്ട്.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു