നീയൊക്കെ ഒരു പെണ്ണാണോടി! ട്രെയിൻ യാത്രക്കിടെ തനിക്ക് ഉണ്ടായ ഒരു സംഭവം നിഷ സാരംഗ് തുറന്ന് പറയുന്നു

 


അഭിനയ രംഗത്ത് ഇന്നും സജീവമായി നിലനിൽക്കുന്ന താരമാണ് നിഷാ സാരംഗ്. സിനിമയിലും സീരിയലിലും ഒരുപോലെ വ്യക്തിമുദ്രപതിപ്പിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് നിഷ. എന്നാൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ടെങ്കിലും താരത്തിനെ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഫ്‌ളവേസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ നീലിമ എന്ന കഥാപാത്രമാണ്.


വളരെയധികം വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഉപ്പും മുളകും നീലിമ കൈകാര്യം ചെയ്തത്. അഞ്ച് മക്കളുടെ കുടുംബിനിയായ അമ്മയായി തകർത്താടിയപ്പോൾ വളരെ പെട്ടെന്ന് തന്നെ താരത്തിന് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സാധിച്ചു. അത്രയേറെ സ്വാധീനമായിരുന്നു ഉപ്പും മുളകും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ചെലുത്തിയിരുന്നത്.


നിലിമയുടെ പേരിൽ ഉപ്പും മുളകും ശേഷം സൈബർ ഇടങ്ങളിൽ ഫാൻസ് ക്ലബ്ബുകൾ പോലും നിലവിൽ ഉണ്ടായി. അഭിനയ ജീവിതം വളരെയധികം വിജയങ്ങൾ നിറഞ്ഞതായിരുന്നു എങ്കിലും താരത്തിന് സ്വകാര്യജീവിതം അത്രയേറെ നല്ലതായിരുന്നില്ല. രണ്ടു മക്കളോടൊപ്പം ജീവിതം മുമ്പോട്ട് തള്ളിനിൽക്കുന്ന താരത്തിന് നിരവധി പ്രതീക്ഷകളായിരുന്നു നാളെ പറ്റി ഉണ്ടായിരുന്നത്.


ഒന്നിനും ആരുടെയും മുന്നിൽ തലകുനിച്ചു കൊടുക്കാതെ ഒരു ആവശ്യത്തിനും ആരുടെയും സഹായം അഭ്യർത്ഥിക്കാതെ സ്വന്തം ചിലവിൽ ചുവടുകൾ ഉറപ്പിക്കുവാൻ ആയിരുന്നു താരം ശ്രമിച്ചത്. അതിൽ ഒരു പരിധിയിലധികം വിജയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളുമായി ജീവിക്കുന്ന നിഷയുടെ ജീവിതം വളരെയധികം വിഷമതകൾ നിറഞ്ഞ പാതയിലൂടെയായിരുന്നു സഞ്ചരിച്ചത്. എന്നാൽ അതിനെയൊക്കെ തരണം ചെയ്ത് താരമിപ്പോൾ ജീവിതവിജയം നേടിയിരിക്കുകയാണ്.


ഒരിക്കൽ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഒരാൾ തന്റെ അടുത്ത് വന്നിരുന്നു നീയൊക്കെ ഒരു പെണ്ണാണ് എന്ന് ചോദിച്ചു നീങ്ങി ഇരിക്കുകയായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു. ഇത്തരമൊരു അനുഭവം ഉണ്ടാകാൻ കാരണം പലപ്പോഴും നമ്മൾ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങൾ ആണെന്നാണ് താരം വ്യക്തമാക്കുന്നത്. പല താരങ്ങൾക്കും ഇതിനോടകം ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതാണ്. പലരും അത് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയ കാര്യങ്ങളും ആണ്. ഇപ്പോൾ എന്തായാലും പ്രിയപ്പെട്ട ബാലുവിന്റെ ഭാര്യയും ആരാധകരുടെ ഇഷ്ട താരവുമായ നീലിമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു