ആദ്യം ഭർത്താവിന് ഇതൊക്കെ ചെയ്യാൻ ഇഷ്ടവും താല്പര്യവും ആയിരന്നു എന്നാൽ പതിയെ ഇതിനോട് ഉള്ള താല്പര്യം കുറഞ് വന്നു… വെളിപ്പെടുത്തി ശ്വേതാ മേനോൻ… !!


മലയാള സിനിമയിൽ ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ശ്വേതാ മേനോൻ. മമ്മുട്ടി നായകനായ അനശ്വരം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ തുടക്കക്കാരി ആയത് കൊണ്ട് തന്നെ താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല അതിന് ശേഷം ആണ് താരം മോഡലിംഗ് രംഗത്തേക്ക് സജീവം അവൻ ഒരുങ്ങിയത്.



മുബൈയിൽ എത്തിയ താരം ഒരുപാട് പരസ്യങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം പരസ്യമേഖലയിൽ ഒരു താര സുന്ദരിയായി മാറിയിരുന്നു. ഒരുപാട് ഇന്റർനാഷണൽ കമ്പനികായി താരം പരസ്യങ്ങൾ ചെയ്തു. അതിന് ശേഷം കാമസൂത്രയുടെ പരസ്യത്തിൽ തരാം അഭിനയിച്ചു അത് ഇന്ത്യ ഒട്ടാകെ താരത്തെ അറിയാൻ ആരംഭിച്ചു എന്നാൽ ഒരുപാട് വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു എന്നാൽ അതൊന്നും താരത്തെ ബാധിച്ചിരുന്നില്ല.




പിനീട്‌ ഹിന്ദി സൂപ്പർ സ്റ്റാർ അമീർഖാന്റെ കൂടെ ഒരു സിനിമയിൽ താരം അരങ്ങേറി .അതിനിടയിൽ ആണ് താരം ബോബി ബോൺസാലുമായി താരം അടുക്കുന്നത് അടുപ്പം പിനീട്‌ പ്രണയമായി മാറുകയും ചെയ്തു. പ്രണയത്തിന് ഒടുവിൽ ഇരുവരും വിവാഹം കഴിച്ചു കുടുബ ജീവിതം ആരംഭിച്ചിരുന്നു. എന്നാൽ ഈ ബന്ധത്തിന് അതികം ആയുസ്സ് ഉണ്ടായിരുന്നില്ല 3 വർഷം കൊണ്ട് ഇവരുടെ വിവാഹ ബന്ധം അവസാനിച്ചിരുന്നു. വിവാഹം മോചിതരായ സ്വേതാ 2011 ശ്രീ വത്സനും മായി വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണ്. ഇപ്പോൾ ഇതാ ഭർത്താവിനെ കുറിച്ചും ലോക്ക് ഡോൺ കാലത്ത് ഉണ്ടായ അനുഭവങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. സിനിമ ഷൂട്ടിംഗ് ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ഫുൾ ടൈം ഭർത്താവിന്റെയും മകന്റെയും കൂടെയാണ് താരം ഇപ്പോൾ.



പാചകങ്ങളും കളിയും മായി ഇപ്പോൾ വീട്ടിൽ തന്നെയാണ്. തന്റെ ഭർത്താവിനെ കുറച്ചു താരം പറഞ്ഞത് എങ്ങനെ ആണ് ലോക്ക് ഡോൺ ആരംഭിച്ച സമയത്ത് വത്സന് എന്നോട് നല്ല ഇഷ്ടവും താല്പര്യവും ഉണ്ടായിരുന്നു എന്നാൽ അതൊക്കെ കുറയാൻ തുടങ്ങിയെന്നും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചു മോശം ആയി പറയുകയും ചെയ്തിരുന്നു. പിനീട്‌ അങ്ങോട്ടും എങ്ങോട്ടും കുറ്റം പറയാൻ തുടങ്ങിയെന്നും താരം വെളിപ്പെടുത്തി. പൊതുവെ കുറച്ച് കുസൃതി കൂടുതൽ ആണ് എനിക്കെന്നും താരം അവസാനം വെളിപ്പെടുത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു