കോടികൾ തരാമെന്ന് പറഞ്ഞാലും അതുപോലുള്ള കാര്യങ്ങളിൽ താൻ അഭിനയിക്കില്ല, രമ്യ നമ്പീശൻ പറയുന്നു.

 



മലയാളം, തമിഴ് ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരമാണ് രമ്യനമ്പീശൻ. വേറിട്ടതും വ്യത്യസ്തവും ആയിട്ടുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ ചിത്രത്തിലും തെരഞ്ഞെടുത്തിട്ടുള്ളത്. സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യചിത്രത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ച താരത്തിന് പിന്നീട് അഭിനയ രംഗത്ത് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു.


മറ്റൊരു താരത്തിനും ലഭിക്കാത്ത പ്രാധാന്യം സിനിമാലോകത്തുനിന്നും രമ്യ നമ്പീശന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. കാരണം മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്ന രീതിയിലുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും അഭിനയവും. വളരെ പെട്ടെന്ന് തന്നെയാണ് അവയൊക്കെ ആരാധക മനസ്സുകളിൽ ചേക്കേറിയത്.


അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും ഗായിക എന്ന നിലയിലും ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ് താരം. ഓം ശാന്തി ഓശാന, ബാച്ചിലർപാർട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചുകൊണ്ട് താരം മലയാള സംഗീത ലോകത്തെ അനശ്വരമാക്കി. ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് ആയിരുന്നു താരം ആദ്യമായി സംഗീതലോകത്തേക്ക് കടന്നുവന്നത്. വളരെ പെട്ടെന്ന് വൈറൽ ആയി മാറുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്ത ഒരു ഗാനമായിരുന്നു ഇത്.


അതിനുശേഷം താരം നിരവധി സിനിമകളിൽ ഗാനം ആലപിക്കുകയുണ്ടായി.താര വേദികളിലും സ്റ്റേജ് ഷോകളിലും എല്ലാം നൃത്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് താരം ജന ശ്രെദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഭിനയ മേഖലയിലേക്ക് കടന്നു വന്ന സാഹചര്യത്തിൽ താരം നിരവധി പരസ്യങ്ങൾക്ക് മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധാരാളം ബ്രാഡുകളുടെയും മറ്റും മോഡലായി പ്രത്യക്ഷപ്പെട്ട താരം ഗ്ലാമർ വേഷങ്ങളും കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ല എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു