വെള്ളച്ചാട്ടത്തിൽ ചന്ദനം പുരട്ടി നീരാടാനിറങ്ങിയ സുന്ദരി, വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ധാരാളം ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് മോഡലുകളും താരങ്ങളും തങ്ങളുടെ പ്രശസ്തിയുടെ കൊടുമുടി ഉയർത്തുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാകാനും ആരാധകരെ നേടിയെടുക്കുവാനും ഫോട്ടോ ഷോട്ടുകളിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവ് ഇന്ന് ഓരോ താരങ്ങൾക്കും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അവർ തങ്ങളുടെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നത്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ ഇന്ന് സൈബർ ഇടങ്ങളിൽ നിറയുന്നതും ഒരു പ്രധാന കാരണം ഇതു തന്നെയാണ്. വിമർശിക്കുന്നവരും പരിഹസിക്കുന്നവരും ധാരാളമുണ്ടെങ്കിലും അവരുടെ വാക്കുകൾക്ക് ഒന്നും പ്രാധാന്യം നൽകാതെയാണ് ഇന്ന് ഓരോ താരങ്ങളും സോഷ്യൽ മീഡിയകളിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നത്. പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ, നാടൻ ഫോട്ടോഷൂട്ടുകൾ, വിവാഹ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ കാണാൻ കഴിയുന്നു. അക്കൂട്ടത്തിൽ വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ നേടിയെടുക്കുകയാണ് ശിൽപാ വാസുദേവ് എന്ന താരം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാൻ തങ്ങളുടെ ശരീരം കാണിക്കുന്നതാണ് ഏറ്റവും ഉത്തമമായ മാർഗം എന്ന് ചില മോഡലുകൾ വിശ്വസിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ആറ്റിറ്റ്യൂഡ് കഴിവും ഫോട്ടോഷൂട്ടുകളിൽ വളരെ വലിയ പ്രാധാന്യം ചെലുത്തുന്നുണ്ട് എന്ന് ശില്പ വ്യക്തമാക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും അത്രയധികം വ്യത്യസ്തതകൾ നിറഞ്ഞുനിൽക്കുന്നതാണ്. ഒരു ചിത്രത്തിൽ പോലും തൻറെ ശരീരവടിവ് പ്രദർശിപ്പിച്ചിട്ടില്ല. പകരം നാടൻ രീതിയിൽ ഗ്രാമീണ തനിമയോടെ കൂടിയുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കുന്നതിൽ അധികവും. വളരെയധികം അതിൽ താരം വിജയം നേടിയിട്ടുണ്ട് എന്ന് തന്നെ പറയണം.
ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ശിൽപയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കപെട്ടിരിക്കുന്നത്. സാരിയിൽ, പട്ടുപാവാടയിൽ മറ്റും അതീവ മനോഹരിയാണ് താരം ഓരോ ചിത്രങ്ങളിലും എത്തിയിട്ടുള്ളത്. ഫോട്ടോഷൂട്ടുകൾക്കായ് ശില്പ തിരഞ്ഞെടുത്തിരിക്കുന്ന വസ്ത്രവും ലൊക്കേഷനും ഒരു പ്രത്യേക കാരണം കൂടി ആയിത്തീരുന്നുണ്ട്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ