നാണമില്ലെ നിങ്ങൾക്ക്, കങ്കണയുടെ പുതിയ ഫോട്ടോയ്ക്ക് നേരെ സദാചാര വിമർശനം, ചിത്രങ്ങൾ കണ്ടുനോക്കു.

 


ബോളിവുഡ് ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് കങ്കണ. ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചവ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അഭിപ്രായങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് അനുനിമിഷം രംഗത്ത് എത്താറുണ്ട്.കങ്കണയുടെ നിരവധി അഭിപ്രായങ്ങൾ ഇതിനോടകം ചർച്ചാവിഷയമായി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.


രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും ഒക്കെ കങ്കണ തൻറെ അഭിപ്രായം വ്യക്തം ആക്കാറുണ്ട്. ഹിന്ദിയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ ചർച്ച വിഷയം ആയി മാറാറുണ്ട്.


ഗ്ലാമർ ലുക്കിൽ ഒക്കെ ഉള്ള ചിത്രങ്ങൾ അടക്കം നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് താരം. താരത്തിന്റെ ചിത്രങ്ങൾക്ക് ഒക്കെയും വളരെ വലിയ പിന്തുണ തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. എത്ര ഗ്ലാമർ വേഷങ്ങൾ പങ്കു വെച്ചാലും അതൊക്കെ അംഗീകരിക്കുവാനും സ്നേഹിക്കുവാനും ഒരു കൂട്ടം ആളുകൾ ഉണ്ട് എന്നതാണ് സത്യം.


എന്നാൽ ഇപ്പോൾ ഏറ്റവുമൊടുവിലായി താരം പങ്കു വെച്ചിരിക്കുന്ന ചിത്രം ചില വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. തീരെ കട്ടിയില്ലാത്ത ട്രാൻസ്പേരന്റ് ആയ വസ്ത്രം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വലിയ വിമർശനമാണ് താരത്തിന് തന്റെ ആരാധകരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവന്നത്. എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തു.


എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. നിങ്ങളോട് ബഹുമാനവും ഉണ്ട്. പക്ഷേ എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം ഇന്ത്യയുടെ സംസ്കാരവും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളായി നിങ്ങൾ മാറുകയാണ്. അങ്ങനെയുള്ള നിങ്ങൾക്ക് ഇന്ത്യയിൽ നിലനിൽക്കുന്ന സംസ്കാരത്തെ പറ്റി പറയാൻ യോഗ്യത ഇല്ലാതെ ആകുന്നു. അതുകൊണ്ട് ദയവുചെയ്ത് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക എന്നാണ് ചിത്രത്തിന് താഴെ കമൻറ് ആയി ഒരാൾ കൊടുത്തത്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു