അടിയിൽ ഒന്നും ഇടാതെയാണോ ഫോട്ടോഷൂട്ട് ചെയ്യുന്നത്… ഉർവശിയുടെ പുത്തൻ ഫോട്ടോസിനു വിമർശനങ്ങൾ..

 


നിലവിൽ ബോളിവുഡിലെ ഏറ്റവും വലിയ സെൻസേഷനൽ താരമാണ് ഉർവശി റൗതെല. തന്റെ അഭിനയം കൊണ്ട് മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ ഈ താരസുന്ദരിക്ക് സാധിച്ചിട്ടുണ്ട്. 2013 മുതൽ താരം അഭിനയലോകത്ത് സജീവമായി നില കൊള്ളുകയാണ്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2015 ലെ മിസ് ദിവ യൂണിവേഴ്സ് വിജയ് ആയ താരം അതേവർഷംതന്നെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തുകൊണ്ട് മത്സരിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡിലെ താര സുന്ദരി മാരിൽ ഒരാൾ ആണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 40 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.


ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് താരത്തെ ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ബ്ലാക്ക് വസ്ത്രത്തിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


2009 മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത് 2013 ലാണ്. സണ്ണി ഡിയോൽ, പ്രകാശ്‌ രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2015 ൽ കന്നഡ സൂപ്പർസ്റ്റാർ ദർശൻ നായകനായ മിസ്റ്റർ ഐരാവത എന്ന സിനിമയിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു