വെള്ളത്തിൽ ആർത്തുല്ലസിച്ച് ദമ്പതികൾ, വൈറലായ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
സോഷ്യൽ മീഡിയയിൽ ഓരോദിവസവും നിറയുന്ന ഫോട്ടോ ഷൂട്ടുകളുടെ എണ്ണത്തിൽ യാതൊരു കണക്കുമില്ല. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ചിത്രങ്ങൾ ആണ് അനു ദിനം സൈബർ ഇടങ്ങളിൽ വന്ന് പ്രത്യക്ഷപ്പെടുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചവ ആയതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ശ്രദ്ധ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ ഇത്തരം ചിത്രങ്ങൾക്ക് കഴിയാറുണ്ട്. അതിനായി അണിയറപ്രവർത്തകരും മോഡലുകളും ഉൾപ്പെടെ വളരെയധികം പരിശ്രമിക്കുന്നുണ്ട് എന്ന കാര്യത്തിലും സംശയമില്ല.
ദമ്പതികളുടെ അടക്കമുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതുകൊണ്ടുതന്നെ ഓരോന്നിനും വളരെ വലിയ പിന്തുണ തന്നെ ലഭിക്കാറുണ്ട്. മോഡൽ ഫോട്ടോഷൂട്ടുകൾ അടക്കം ഇന്ന് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വളരെ ആരാധകരുള്ള ഒരു മേഖലയായി ഫോട്ടോഷൂട്ടും വളർന്ന് വികസിക്കുകയാണ്.
എങ്ങനെ നോക്കിയാലും ഗ്ലാമറ് ഫോട്ടോഷൂട്ടുകൾക്കാണ് സോഷ്യൽ മീഡിയയിൽ പ്രാധാന്യം ഏറെ. അതുകൊണ്ടുതന്നെ എല്ലാവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അത്തരത്തിൽ ഉള്ളവ തന്നെയാണ്. വളരെ വലിയ പിന്തുണ ഓരോ ചിത്രങ്ങളും നേടുമ്പോൾ അതിന് പിന്നീലുള്ള പരിശ്രമത്തിനും കഠിനാധ്വാനവും പലരും കാണാതെ പോവുകയാണ് ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ നോക്കി ഇഷ്ടപ്പെട്ടില്ല എന്നും, മോശമായി എന്നും ഒരു ചിത്രത്തെ വിലയിരുത്തുമ്പോൾ അതിൻറെ പിന്നീടുള്ള പരിശ്രമം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാതെയാണ് പലരും കമന്റുകൾ കുറിക്കുന്നത്.
ഓരോ ചിത്രങ്ങൾക്കും താഴെ വളരെയധികം മോശം കമൻറുകൾ പോലും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ താരങ്ങൾ ഒന്നും അതിന് വലിയ പ്രാധാന്യം നൽകാറില്ല എന്നതാണ് സത്യം. വീണ്ടും വീണ്ടും അത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനും മോഡലുകൾക്കും ഒരു പ്രത്യേക താൽപര്യം തന്നെയാണ് ഉള്ളത്.
ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ദമ്പതികളുടെ ഫോട്ടോഷൂട്ട് വീഡിയോയാണ്. വളരെ വലിയ പിന്തുണയാണ് ഈ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്തുനിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യത നേടി വെള്ളത്തിൽ നിന്നുള്ള ദമ്പതികളുടെ ഫോട്ടോ ഷൂട്ട് വൈറൽ ആയി മാറുമ്പോൾ ചിത്രത്തിന് താഴെ മോശം കമൻറ് പറയാനും ധാരാളം ആളുകളുണ്ട്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ