ഈ ഷാൾ ഒരു സ്നേഹോപഹാരമാണ്, ഷാൾ അണിഞ്ഞു ഫോട്ടോസുമായി പങ്കുവെച്ച് പ്രിയ താരം നിഖിത ശർമ, കിടിലൻ ചിത്രങ്ങൾ കാണാം.
മലയാളികളെ പോലെ തന്നെ തെന്നിന്ത്യൻ താര സുന്ദരികൾക്ക് ഇന്ന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ ഈ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെയും വളരെ വലിയ പിന്തുണ തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഗ്ലാമർ ചിത്രങ്ങൾ അടക്കം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരങ്ങളും തങ്ങളുടെ പ്രശസ്തി വാനോളമുയർത്തി കഴിഞ്ഞിരിക്കുകയാണ്.
തെന്നിന്ത്യൻ മിനിസ്ക്രീൻ പരമ്പരകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. വളരെ വ്യത്യസ്തമായ അഭിനയമികവു കൊണ്ട് കുറഞ്ഞ സമയം കൊണ്ടാണ് താരം ധാരാളം ആളുകളെ തൻറെ സൗന്ദര്യത്തിന് കീഴിൽ ഒതുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അടക്കം ലക്ഷക്കണക്കിന് ഫോളോവേഴ്സും താരത്തിന് അവകാശപ്പെടാൻ ആയി ഉണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുന്നു എന്നതും താരത്തിന്റെ പ്രത്യേകത തന്നെയാണ്.
2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് നേടിയെടുത്ത താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും ഗ്ലാമർ ടച്ചോട് കൂടിയവ തന്നെയാണ്. 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെതായിരുന്നു. ഇങ്ങനെയൊക്കെ നിരവധി അംഗീകാരങ്ങളാണ് താരത്തിനെ തേടി എത്തിയിട്ടുള്ളത്. ഈ അംഗീകാരങ്ങൾക്കു പിന്നിൽ താരത്തിൻറെ കഠിനപരിശ്രമം ഒന്നുതന്നെയാണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
20 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. വളരെ വലിയ പ്രതികരണം നേടുന്ന താരം മിനിസ്ക്രീൻ പരമ്പരകൾക്ക് ഉപരി പരസ്യചിത്രങ്ങളിലും മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ബ്രാൻഡഡ് കമ്പനികളുടെ മോഡലായാണ് പലപ്പോഴും താരത്തെ തിരഞ്ഞെടുക്കാറ് ഉള്ളത്. ഒരൊറ്റ സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ താരം നേടിയെടുത്തതാണ് ഈ അംഗീകാരങ്ങളും പ്രേക്ഷകർ പിന്തുണയും ഒക്കെ.
നിരവധി ഫോട്ടോഷൂട്ട്കൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബിക്കിയിൽ നിന്നുള്ള ചിത്രങ്ങൾ അടക്കം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ഒരു ഷാൾ അണിഞാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനിക്ക് ഈ കളർ വളരെയധികം ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ ഇത് ഒരു വിശേഷപ്പെട്ട ഷാളാണെന്നും ആണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു…









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ