എന്റെ തുടകൾക്കാണ് ആരാധകർ കൂടുതൽ, പുത്തൻ ഫോട്ടോഷൂട്ട് ആശയങ്ങൾ നൽകുന്നത് ഭർത്താവാണ്, മോഡൽ ജീവ നമ്പ്യാർ പറയുന്നു..
ഓരോ ദിവസവും നിരവധി മോഡലുകളാണ് സോഷ്യൽ മീഡിയയിൽ സജീവമായി മാറുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ പല മോഡലുകൾക്കും സാധിക്കുന്നുണ്ട്. ഗ്ലാമർ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുക്കുവാൻ ആണ് ഇന്നത്തെ മോഡലുകൾക്ക് എല്ലാം ഇഷ്ടം.
വളരെ കുറച്ച് നാൾ കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്ത മോഡലുകൾകുളളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ജീവാ നമ്പ്യാർ. ഒന്നര വർഷം മാത്രമേ ആയിട്ടുള്ളൂ താരം മോഡലിങ്ങിൽ സജീവമായിട്ട്. എങ്കിലും ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ജീവയുടെ പേരും മാറിയിരിക്കുകയാണ്. ഗ്ലാമർ ടച്ചുള്ള ചിത്രങ്ങളാണ് ജീവ പങ്കുവെക്കുന്നതിൽ അധികവും.
മോഡലിങ്ങിൽ സജീവമായതോടെ കൂടി തനിക്ക് മിനിസ്ക്രീൻ രംഗത്തുനിന്ന് അടക്കം ധാരാളം അവസരങ്ങളാണ് എത്തുന്നതെന്ന് താരം പറയുന്നു. കൂടുതൽ ആളുകൾ തന്നെ തിരിച്ചറിയുന്നതിന് സഹായിച്ചതും മോഡൽ എന്ന ലേബലിൽ തന്നെയാണ്. പങ്കുവെക്കുന്ന ചിത്രങ്ങൾകൊക്കയും വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുമ്പോൾ മോശം കമൻറ് പറയുന്ന ആളുകൾ നിരവധി ആണ് ഉള്ളത്. എന്നാൽ നെഗറ്റീവ് കമൻറുകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡിങ് ആണെന്നാണ് താരം വ്യക്തമാക്കുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ