പതിയെ അവന്റെ നോട്ടം തന്റെ ശരീരത്തിലായി, വൻ പരാജയമായ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറയുന്നു..

 


മലയാള സിനിമയിലും മിനിസ്ക്രീൻ രംഗത്തും സജീവമായി നിൽക്കുന്ന താരമാണ് താര കല്യാൺ. താരത്തിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്.ടിക് ടോക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സജീവമായി നിന്നിരുന്ന കാലഘട്ടത്തിലാണ് സൗഭാഗ്യ മറ്റുള്ളവരുടെ മനം കൂടുതൽ കീഴടക്കുന്നത്. നൃത്തത്തിൽ അസാമാന്യ വൈഭവം പ്രകടിപ്പിച്ച താരം ഓരോ ടിക്ടോക് വീഡിയോകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്ത ഉൾക്കൊള്ളുന്നതായിരുന്നു.


വിവാഹവും അതിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളും എല്ലാം ആരാധകർ വളരെ പെട്ടെന്ന് തന്നെയാണ് ഏറ്റെടുത്തത്. സൗഭാഗ്യയുടെ ഭർത്താവായി വന്ന താരത്തെയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ചക്കപ്പഴം എന്ന മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ പൈങ്കിളിയുടെ ഭർത്താവായി എത്തിയ അർജുനനാണ് സൗഭാഗ്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്.


സൗഭാഗ്യയെ പോലെതന്നെ നൃത്തത്തിൽ അർജുനും ഇതിനോടകംതന്നെ കഴിവ് പ്രകടിപ്പിച്ച കഴിഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന പ്ലാറ്റ്ഫോമുകൾ എല്ലാം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പല ടിക് ടോക്കുകളിലും അർജുനും സൗഭാഗ്യവും ഒന്നിച്ച് എത്തുകയുണ്ടായി. മോഡൽ എന്ന നിലയിലും സൗഭാഗ്യ ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിൽ നിന്ന് അർജുൻ വിട വാങ്ങിയത് ഇരുവരും ഒന്നിച്ചു ചേർന്ന് നടത്തുന്ന നൃത്തവിദ്യാലയത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ടി ആണെന്ന് മുമ്പ് താരം വ്യക്തമാക്കുകയും ഉണ്ടാക്കി.


ചെറിയ ഒരു ഫാം എന്ന് വേണമെങ്കിൽ ഇരുവരുടെയും വീടിനെ വിശേഷിപ്പിക്കാവുന്നതാണ്. മുയൽ, കിളികൾ,വളർത്തു നായ തുടങ്ങി ധാരാളം ജന്തുലധാധികളെ കൊണ്ട് നിറഞ്ഞതാണ് സൗഭാഗ്യങ്ങളുടെയും അർജ്ജുനനേയും കൊച്ചുവീട് വീട്. ഇപ്പോൾ സൗഭാഗ്യ തൻറെ ആദ്യ പ്രണയവും പ്രണയത്തകർച്ച യുമൊക്കെ മറ്റുള്ളവർക്ക് വേണ്ടി വ്യക്തമാക്കുകയാണ്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



സൗഭാഗ്യ വെങ്കിടേഷ് വാക്കുകൾ ഇങ്ങനെയാണ്… ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മൻ ആയിരുന്നു തൻറെ ആദ്യ കാമുകൻ. ചിത്രത്തിൽ കണ്ടതുപോലെ തന്നെ അദ്ദേഹത്തിൻറെ ശരീരം കണ്ടായിരുന്നു ഇഷ്ടം തോന്നിയത്. പിന്നീട് റിലേഷൻഷിപ്പ് കൂടുതൽ വളർന്നപ്പോൾ അദ്ദേഹം തന്നോട് ഓരോ നിയന്ത്രണങ്ങൾ വെക്കാൻ തുടങ്ങി. ഓരോ കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകുകയും സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.


പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പഠിച്ചിറങ്ങിയ എനിക്ക് ഇതൊക്കെയും പുതിയ അനുഭവമായിരുന്നു. എല്ലാ ആൺകുട്ടികളും ഇങ്ങനെ തന്നെയാകും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അയാളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ടുതന്നെ അയാൾ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഞാൻ അനുസരിക്കുകയായിരുന്നു. തുടർന്ന് ഓരോ കാര്യത്തിലും അയാൾ നിയന്ത്രണങ്ങൾ കർക്കശമായി പറയാൻ തുടങ്ങി.


അച്ഛനും അമ്മയ്ക്കുമൊപ്പം എവിടെയെങ്കിലും പോകണമെങ്കിൽ പോലും അയാളോട് അനുമതി വാങ്ങണമെന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു.അതും അനുസരിക്കുന്നു എന്ന് കണ്ടപ്പോൾ സ്ത്രീധനത്തെ പറ്റിയുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് അവസാനമായപ്പോൾ ശരീരത്തിലേക്ക് ആയിരുന്നു അയാളുടെ കണ്ണ്. ഞാൻ ഭയങ്കര തടിച്ചി ആണെന്ന് ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ എന്നും അയാൾ പറഞ്ഞു.. അങ്ങനെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു