എന്റെകൂടെ ഇഴുകി ചേർന്ന് അഭിനയിക്കാൻ അവർക്ക് ഭയം, ഞാൻ സംവിധായകനോട് കംപ്ലൈന്റ് ചെയ്തു, തപ്സി പറയുന്നു..

 


അന്യഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് തപ്സി. ലഭിച്ച കഥാപാത്രങ്ങളൊക്കെ വളരെയധികം തന്മയത്വത്തോടെ കൂടിയാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ആളുകളെ നേടിയെടുക്കുന്നതിനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൈബർ മാധ്യമങ്ങളിലടക്കം സജീവസാന്നിധ്യമാണ് താരം. ഇതിനോടകം നിരവധി ഫോട്ടോഷൂട്ട് വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിനെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങൾ വിമർശനങ്ങളും എല്ലാം സൈബർ ഇടങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.


ഏതു വേഷവും അതർഹിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോൾഡ് ക്യാരക്ടറുകൾ, നോർമൽ ക്യാരക്ടറുകൾ എല്ലാം താരം ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങൾ പോലും കൈകാര്യം ചെയ്യുവാനും അവ സൈബർ ഇടങ്ങളിൽ പങ്കുവെക്കുവാനും താരത്തിന് യാതൊരു മടിയുമില്ല. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയെ പങ്കുവെച്ചിരിക്കുന്നത്.


ഹസിൻ ദിൽരൂപ എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുക ആണ്. ചിത്രത്തിൻറെ ട്രെയിലറിന് പോലും വളരെ മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് പറയാനുള്ളത് ചിത്രത്തിൽ നായകന്മാരായി എത്തിയ താരങ്ങളെപ്പറ്റി ആണ്.


വിക്രാന്ത് മാസി, ഹർഷവർദ്ധനൻ രണ എന്നിവരായിരുന്നു ചിത്രത്തിൽ തപ്സിയുടെ നായകന്മാരായി എത്തിയത്. ഇരുവർക്കും തന്നോട് ഇഴുകിച്ചേർന്ന് അഭിനയിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് തപ്സി തുറന്നുപറഞ്ഞത്.താൻ എന്തോ ചെയ്യുന്നതു പോലെ ആയിരുന്നു പലപ്പോഴും അവരുടെ മാനസികാവസ്ഥ എന്നും ഇതിന് എതിരെ സംവിധായകനോട് താൻ പരാതി പറഞ്ഞിരുന്നു എന്നുമാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു നിലപാടും അഭിപ്രായവും രേഖപ്പെടുത്തിയ താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു