കിടിലൻ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് ഋതു മന്ത്ര..വൈറൽ വീഡിയോ കാണാം..
മലയാള സിനിമയുടെ അഭിനയ കുലപതിയും,നടന വിസ്മയവുമായ നടനാണ് മോഹൻലാൽ.മോളിവുഡ് സിനിമയുടെ മെഗാ സൂപ്പർ സ്റ്റാർ മമ്മുക്കയുടെ ഒപ്പം വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ലാലേട്ടന് കഴിഞ്ഞിട്ടുണ്ട്.ലാലേട്ടൻ അവതാരകനായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.മലയാളത്തിലെ സംപ്രേഷണത്തിൽ മൂന്ന് സീസണുകൾ വിജയകരമായി പൂർത്തിയാക്കാൻ ഏഷ്യനെറ്റിനും,പരിപാടിയുടെ അണിയറ പ്രവർത്തകർക്കും സാധിച്ചു.
മലയാളം പതിപ്പിലെ മൂന്നാം സീസണിലെ മത്സരാർത്ഥിയാണ് നടി ഋതു മന്ത്ര.മലയാളത്തിൽ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരമാണ് ഋതു.അഭിനയം കൂടാതെ മോഡലിങ് രംഗത്ത് വളരെയധികം സംഭാവനകൾ നൽകാൻ നടിക്ക് സാധിച്ചിട്ടുണ്ട്.എന്നാല് ബിഗ് ബോസിലെ വരവിലൂടെയാണ് നടിക്ക് ആളുകളുടെ ഇടയിൽ സ്വീകാര്യത ലഭിച്ചത്.മണിക്കുട്ടനും,സായി വിഷ്ണുവും,കിടിലൻ ഫിറോസും,നോബി മർകോസും,സൂര്യയും അണിനിരന്ന മൂന്നാമത്തെ സീസണിൽ മണിക്കുട്ടൻ വീജയി ആയി മാറിയത് മണിക്കൂറുകൾക്ക് മുൻപാണ്.
ജനപ്രിയ താരം ദിലീപ് നായകനായി വേഷമിട്ട കിംഗ് ലയർ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം താരം അവതരിപ്പിച്ചു.ഒരു മോഡലിൻ്റെ വേഷം ഋതു കൈകാര്യം ചെയ്തപ്പോൾ ആശ ശരത്,മഡോണ സെബാസ്റ്റ്യൻ,ജോയ് മാത്യു,ബാലു വർഗീസ്,ലാൽ എന്നിവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഫഹദ് നായകനായ റോൾ മോഡൽസ് എന്ന സിനിമയിലും നല്ലൊരു വേഷം അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.
നടിയുടെ പുത്തൻ വർക്ക് ഔട്ട് വീഡിയോ ആരാധകരെ ഞെട്ടിച്ച് വൈറലായി മാറുകയാണ്.ഗ്ലാമർ വേഷങ്ങളിൽ തിളങ്ങുന്ന താരത്തിൻ്റെ ശരീര സൗന്ദര്യത്തിലുള്ള ശ്രദ്ധ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു.ജിമ്മിൽ ട്രേഡ് മില്ലിൽ വർക്ക് ചെയ്യുന്ന വീഡിയോയാണ് ഇപ്പൊൾ തരംഗമായി മാറിയത്.ഓടിയും,ചാടിയും താരം ഓരോ നിമിഷവും ആസ്വദിക്കുകയാണ്.ഒരുപാട് തിരക്കളിലുടെ കടന്നുപോകുമ്പോഴും ഇതുപോലുള്ള വീഡിയോകൾ ആരാധകരുടെ മനം കവരുകയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ