അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്നു. കൂടാതെ കന്നഡ സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മോഡൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2009 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി നിലകൊള്ളുന്നു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച അഭിനയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ആദ്യ സമയത്ത് പ്രത്യക്ഷപ്പെട്ട സിനിമകളിൽ വേണ്ടവിധത്തിലുള്ള ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആരാധകർക്ക് വേണ്ടി സമ്മാനിക്കാൻ കഴിയാതെ വന്നപ്പോഴാണ് താരത്തിന്റെ കരയിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച മൈന എന്ന തമിഴ് സിനിമ താരത്തിന് കരിയർ ബ്രേക്ക് നൽകുന്നത്. പിന്നീട് താരം സിനിമയിൽ മുൻ നിര നടിമാരു...





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ