നാടൻ ലുക്കിൽ ഒരു കിടിലൻ ഫോട്ടോ ഷൂട്ട്‌. ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയ ഫോട്ടോസ് കാണാം.

 


ഇപ്പോൾ ഫോട്ടോ ഷൂടുകൾ തരംഗം സൃഷ്ടിക്കുന്ന കാലം ആണല്ലോ, പല പ്രമുഖ നായികമാരും സെലിബ്രിറ്റികളും എന്തിന് സാദാരണ ആളുകൾ വരെ ഫോട്ടോ ഷൂട്ട്‌ നടത്തുന്ന കാലമാണ് ഇത്. അത്തരത്തിൽ നിരവതി ഫോട്ടോ ഷൂടുകൾ ഇന്റർനെറ്റിൽ വൈറൽ ആയി മാറാറുണ്ട്. പലരും ഫേമസ് ആവാൻ വേണ്ടിയും തങ്ങളുടെ ഇമേജ് നില നിർത്താൻ വേണ്ടിയും ഫോട്ടോ ഷൂട്ട്‌ നടത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഒരു മോഡലിന്റെ ഫോട്ടോസ്.


മറ്റുള്ള ഫോട്ടോ ഷൂട്ട്ടിൽ നിന്ന് വത്യസ്തമായി തനി നാടൻ രീതിയിൽ ഉള്ള കിടിലൻ ഫോട്ടോസ് ആണ് ഇവിടെ ചെയ്തിരിക്കുന്നത്. പഴയ കാല മലയാളം നായിക മാരെ അനുസ്മരിപ്പിക്കും വിധമാണ് മോഡലിന്റെ വേഷം, അതിനോടൊപ്പം താരത്തിന്റെ കിടിലൻ പോസ് കൂടി ആയപ്പോൾ ഫോട്ടോസ് മികച്ചതായി. ഒരു പഴയ വിട്ടിൽ ഒരു നാടൻ വിട്ടമ്മയെ പോലെ ആണ് മോഡൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.


നിരവതി പുതുമുഖ നായികമാരുടെയും സെലിബ്രിറ്റികളുടെയും ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് എല്ലാം വ്യത്യസമായിട്ടാണ് ഈ ഫോട്ടോ ഷൂട്ട്‌. നിരവതി ആളുകൾ ആണ് ഫോട്ടോക് കമെന്റുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്പോലെ നിരവതി ഫോട്ടോസ് ആണ് ദിവസേന വൈറൽ ആയി മാറുന്നത്, അതിനെല്ലാം നിരവധി ആരാധകരും ഉണ്ടാവാറുണ്ട്.


ഒരു നിമിഷം നമ്മളെ പഴയ കാല സ്മരണയിലേക്ക് കൂട്ടികൊണ്ട് പോകും ഈ ചിത്രം എന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം നിരവധി നെഗറ്റീവ് കമെന്റ്സും ഫോട്ടോക്ക് തഴെ വരുന്നുണ്ട്. ഏതായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു.


കയ്യിൽ മണ്കുടവഉം തനി നാടൻ രീതിയിലുള്ള വേഷ വിധാനവും ഗ്രാമീണ പശ്ചാത്തലമുള്ള ബാക്ഗ്രൗണ്ടും എല്ലാം ഫോട്ടോക്ക് ഒരു ശാലീന സൗന്ദര്യം തന്നെ നൽകുന്നു, അതോടൊപ്പം മോഡലിന്റെ കിടിലൻ പോസും കൂടെ ആയപ്പോൾ ഫോട്ടോ വേറെ ലെവൽ ആയി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഫോട്ടോക്ക് സാധിച്ചു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ