ഗ്ലാമർ ലുക്കിൽ കരിക്കിലെ അമേയ മാത്യു. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.

 

കരിക്ക് എന്ന ജനപ്രിയ വെബ്സീരീസ് ഇലൂടെ കടന്ന് വന്ന് മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറിയ നായികയാണ് അമേയ മാത്യു. കരിക്ക് എന്ന ജനപ്രിയ വെബ്സീരീസ് മലയാളികൾക്കിടയിൽ എത്ര മാത്രം തരംഗം സൃഷ്ടിച്ചു എന്ന് നമുക്ക് ഏവർക്കും അറിയാം. അതിലെ ഒരു പ്രധാന കതപാത്രമായി വന്ന് നമ്മളെ ഏവരെയും വിസ്മയിപ്പിച്ച താരമാണ് അമേയ. തന്റെ ആദ്യ വേഷത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിക്കാൻ അമേയക്ക് സാധിച്ചു.

ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പുത്തൻ ഫോട്ടോസ് വൈറൽ ആയി മാറിയിരിക്കുകയാണ്. പച്ചയും ചുവപ്പും വേഷത്തിൽ അതീവ സുന്ദരി ആയിട്ടാണ് അമേയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതിന് മുന്നേ തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു അമേയ. തന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ കൊണ്ട് എന്നും ആരാധകരെ ഞെട്ടിച്ച താരമാണ് അമേയ.


താരം പങ്ക് വച്ച ഫോട്ടോസ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. നിരവതി ആരാധകരാണ് ഫോട്ടോക്ക് കമന്റ്‌ ഉമായി എത്തിയിരിക്കുന്നത്. പുതുമുഖ നായികമാരിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട്ടിന്റെ കാര്യത്തിൽ ഒരു പടി മുന്നിലാണ് അമേയ മാത്യു. തന്റെ പുത്തൻ ഫോട്ടോസ് കൊണ്ട് എന്നും ആരാധകരെ വിസ്മയിപ്പിക്കാൻ അമേയക്ക് സാധിച്ചു.


സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് അമേയ മാത്യു. ഇൻസ്റ്റാഗ്രാമിൽ നിരവതി ഫോളോവെർസ് ആണ് താരത്തിന് ഉള്ളത്. തന്റെ പുത്തൻ ഫോട്ടോസും വിഡിയോസും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ താരം പങ്ക് വച്ച ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.


കരിക്കിൻ ശേഷം ആട് 2 എന്ന സിനിമയിലും അമേയ തന്റെ സാനിദ്യം അറിയിച്ചു. മികച്ച അഭിനയ പ്രകടനവും സ്റ്റൈലിഷ് ലൂക്കും ആണ് അമേയ മാത്യു എന്ന നായികയെ മറ്റുള്ള പുതുമുഖ നായികമാരിൽ നിന്ന് വത്യസ്ത ആക്കുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ