കടൽ തീരത്തു വച് കിടിലൻ ഫോട്ടോ ഷൂട്ട്ടുമായി മോഡൽ. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.







ഗ്ലാമർ ഫോട്ടോ  കൊണ്ട് നിരവതി പേരാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. അത്തരത്തിൽ തന്റെ കിടിലൻ ഫോട്ടോ ഷൂട്ട്‌ കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് അഭിനയ എന്ന മോഡൽ. കടൽത്തീരത്ത്‌ വച് താരം ചെയ്ത ഗ്ലാമർ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.


ഒരു നർത്തകിയുടെ സർവ്വ മെയ് വഴക്കവും ബാവവവും എല്ലാം ഫോട്ടോയിൽ പ്രകടമാണ്. കടൽ തീരത്തിന്റെ മനോഹര്യതയും താരത്തിന്റെ പോസും എല്ലാം കൂടെ ചേർന്നപ്പോൾ ഫോട്ടോ അതി മനോഹരമായി മാറി. നിരവതി ആളുകളാണ് ഫോട്ടോ ക്ക് താഴെ കമന്റ്‌ ഉമായി എത്തിയിരിക്കുന്നത്.


നിരവതി പുതുമുഖ നായികമാരും സെലിബ്രിറ്റി കളും എല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ പുത്തൻ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാൽ അതിനെ എല്ലാം കടത്തി വെട്ടുന്ന ലുക്കിലാണ് അഭിനയയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌.


സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് അഭിനയ. നിരവതി ആരാധകരാണ് തരത്തിന് ഉള്ളത്. തന്റെ പുത്തൻ ഫോട്ടോസും വീഡിയോ സും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ താരം പങ്ക് വച്ച ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.


ഫോട്ടോസിനെ പറ്റി പറയുമ്പോൾ ഫോട്ടോഗ്രാഫറുടെ കഴിവിനെ കുറിച് നമ്മൾ മറക്കാൻ പാടില്ലാത്ത കാര്യമാണ്. കിടിലൻ പെർഫെക്ഷനോട് കൂടി എടുത്ത ഫോട്ടോസ് വളരെ ഏറെ പ്രൊഫഷണൽ ലുക്കിൽ ഉള്ളതാണ്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോക്ക് വരുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ