ക്യൂട്ട് ലുക്കിൽ മയലാളികളുടെ കുട്ടി താരം അനിഘ സുരേന്ദ്രൻ. താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം.
മലയാളി സിനിമ ആരാധകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനിഘ സുരേന്ദ്രൻ. ബാല താരമായി സിനിമ മേഖലയിലേക്ക് കടന്ന് വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഘ മലയാളത്തിനു പുറമെ തമിഴ് തെലുഗ് ഇൻഡസ്ടറിയിലും തന്റെ കഴിവ് തെളിയിച്ചു. ജയറാം നായകനായി എത്തിയ കഥ തുടരുന്നു എന്ന മലയാളം സിനിമയിലൂടെ ആണ് അനിഘ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
സിനിമയിൽ മമ്ത മോഹൻദാസിന്റെ മകളായി ഏവരെയും വിസ്മയിപ്പിച്ചു കുട്ടി അനിഘ. ആദ്യ സിനിമയിൽ കൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിഘക്ക് സാധിച്ചു. പിന്നീട് മമ്മൂട്ടി യോടൊപ്പം ഭാസ്കർ ദി റാസ്ക്കൽ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച് കയ്യടി നേടി അനിഘ. ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കിടിലൻ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
കുട്ടി താരം ആണെങ്കിലും സിനിമയിൽ വളരെ ബോൾഡ് കാതപാത്രങ്ങൾ അവരിപ്പിച്ച നായികയാണ് അനിഘ. ബാസ്കർ ദി റാസ്ക്കൽ എന്ന മൂവിയിലെ ശിവാനി എന്ന കതപാത്രം ഇതിന് ഉദാഹരണമാണ്. ചെറു പ്രായത്തിൽ തന്നെ ഇത്ര പക്വത യോടെ അഭിനയിക്കുന്ന നായിക മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനിഘ.
ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഗ്ലാമർ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ ബോൾഡ് കാതപാത്രങ്ങൾ ചെയ്ത് നമ്മളെ വിസ്മയിപ്പിച്ച അനിഘ ഇപ്പോൾ തന്റെ പുത്തൻ ഫോട്ടോ ഷൂട്ടിംലൂടെ ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വച്ച ഫോട്ടോസ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ