വീണ്ടും കിടിലൻ ഡാൻസുമായി അനു സിതാര. താരം പങ്ക് വച്ച വീഡിയോ കാണാം.

 


പുതുമുഖ നായികമാരിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് അനു സിതാര. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടി ആണ് അനു സിതാര. തന്റെ ഡാൻസ് വീഡിയോസ് എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ അനു സിതാര പങ്ക് വച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. അതി മനോഹരമായ അനുവിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.


സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരമാണ് അനു സിതാര തന്റെ പുത്തൻ ഫോട്ടോസും വീഡിയോസും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് അനു സിതാര തന്റെ പുതിയ ഡാൻസ് വീഡിയോ പങ്ക് വച്ചത്. മനോഹര ചുവടുകളും, മലയാള തനിമയുള്ള വേഷവും കൂടി ചേർന്നപ്പോൾ വീഡിയോ അതി മനോഹരമായി. നിരവതി ആരാധകരാണ് വീഡിയോ ക്ക് താഴെ കമന്റ്‌ ഉമായി എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അതോടൊപ്പം അനുവിന്റെ കിടിലൻ ലുക്ക്‌ കൂടി ആയപ്പോൾ വീഡിയോ അതി മനോഹരമായി.


ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ്‌ മലയാളം സിനിമയിലൂടെ സിനിമ മേഖലയയിലേക്ക് കടന്ന് വന്ന താരമാണ് അനു സിതാര. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനു സിതരക്ക് സാധിച്ചു. ആദ്യ സിനിമയിൽ നായകനെ തേക്കുന്ന തേപ്പ് റോൾ ആണെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ അനു സിതാര എന്ന നായിക ഇടം നേടി. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടി ആണ് അനു സിതാര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷരക്കിടയിൽ താരമായി മാറാൻ അനുവിന് സാധിച്ചു. തനി നാടൻ മലയാള തനിമ ഉള്ള നായികയാണ് അനു സിതാര, അത് തന്നെയാണ് അനുവിനെ മറ്റു നായികമാരിൽ നിന്ന് വത്യസ്ഥയാകുന്നത്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ